ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22046 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
22046 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 4: വരി 4:
[[പ്രമാണം:22046.v.2.jpg|ലഘുചിത്രം|മത്സര വിജയികൾ]]
[[പ്രമാണം:22046.v.2.jpg|ലഘുചിത്രം|മത്സര വിജയികൾ]]
[[പ്രമാണം:22046.v.1.jpg|ലഘുചിത്രം|മത്സര വിജയികൾ]]
[[പ്രമാണം:22046.v.1.jpg|ലഘുചിത്രം|മത്സര വിജയികൾ]]
[[പ്രമാണം:22046.v.3.jpg|ലഘുചിത്രം|216x216ബിന്ദു]]

16:49, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വായനാദിനം

വായിക്കൂ വിവേകം നേടൂ എന്ന ആഹ്വാനവുമായി പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് സെൻറ് സെബാസ്റ്റ്യൻസിൽ വായനയ്ക്ക് കളമൊരുങ്ങി.വായനാവാരത്തിൽ വ്യത്യസ്ത ഭാഷകളിൽ എച്ച്.എസ് ,യു.പി വിഭാഗത്തിൽ പോസ്റ്റർ നിർമ്മാണം,കവിത ചൊല്ലൽ,കഥാവതരണം,പ്രസംഗം,വായിച്ച കൃതികളുടെ ആസ്വാദനകുറിപ്പ് തയ്യാറാക്കൽ എന്നീ പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.വീടുകളിൽ സ്വന്തമായി വായനാമൂല നിർമ്മിച്ച് പുസ്തക പരിചയം നടത്തി.എല്ലാ പരിപാടികളും കോർത്തിണക്കി ഓൺലൈൻ ദൃശ്യാവിഷ്കാരം സംങ്കടിപ്പിച്ചു.

മത്സര വിജയികൾ
മത്സര വിജയികൾ