"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
ഹാരം ചുറ്റി വന്ന പുതിയ കൂട്ടുകാരുടെ ഘോഷയാത്രയെ 6,7,8,9,10 ക്ലാ-
ഹാരം ചുറ്റി വന്ന പുതിയ കൂട്ടുകാരുടെ ഘോഷയാത്രയെ 6,7,8,9,10 ക്ലാ-
സ്സുകളിലെ കുട്ടികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
സ്സുകളിലെ കുട്ടികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
  ,ഹെഡ്മിസ്ട്രസ്സു്സി ഗ്രെയ്സ് പോള്‍,പി.ടി.എ പ്രസിഡന്റ്[[ചിത്രം:PIC3.png]]
  ,ഹെഡ്മിസ്ട്രസ്സു്സി ഗ്രെയ്സ് പോള്‍,പി.ടി.എ പ്രസിഡന്റ്[[ചിത്രം:.png]]
എന്നിവര്‍ ഘോഷയാത്രയ്ക്കു സ്വീകരണം നല്‍കി.
എന്നിവര്‍ ഘോഷയാത്രയ്ക്കു സ്വീകരണം നല്‍കി.
  നവാഗതര്‍ക്കു മധുര പലഹാരം നല്‍കി
  നവാഗതര്‍ക്കു മധുര പലഹാരം നല്‍കി

14:43, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ജൂണ്‍ ഒന്നാം തീയതി ഇക്കൊല്ലം പുതുതായി സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.

പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കല്‍പാത്തി അബൃഗ്ര

ഹാരം ചുറ്റി വന്ന പുതിയ കൂട്ടുകാരുടെ ഘോഷയാത്രയെ 6,7,8,9,10 ക്ലാ- സ്സുകളിലെ കുട്ടികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

,ഹെഡ്മിസ്ട്രസ്സു്സി ഗ്രെയ്സ് പോള്‍,പി.ടി.എ പ്രസിഡന്റ്പ്രമാണം:.png

എന്നിവര്‍ ഘോഷയാത്രയ്ക്കു സ്വീകരണം നല്‍കി.

നവാഗതര്‍ക്കു മധുര പലഹാരം നല്‍കി

ഉച്ച ഭക്ഷണം മെച്ച ഭക്ഷണം. ജൂണ്‍ 9 നു തന്നെ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി. എല്ലാ ദിവസവും സാമ്പാറും തോരനും അച്ചാറും ഉള്‍പ്പെടുത്തി ഭക്ഷണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. ആദ്യ ദിവസത്തെ ഭക്ഷണ വിതരണം പി.ടി.എ.പ്രസിഡന്റു്

ഉദ്ഘാടനം ചെയ്തു.

ഇത് കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി ,കെ .സി. എസ് .എല്‍ ,ഡി .സി .എല്‍ . -‍ഗൈഡിങ്, റെഡ്ക്രോസ് മുതലായ പ്രവര്‍ത്തനങ്ങെളും നടത്തി വരുന്നു