"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}<big>തുടക്കത്തിൽ 55 കുട്ടികളുമായി പെരുമ്പത്തൂർ നൂറുൽ ഹുദാ മദ്റസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച സ്കൂളിന് നാട്ടുകാരുടേയും സുമനസുകളുടേയും പരിശ്രമ ഫലമായി 50 സെൻറ് സ്ഥലം വിലക്ക് വാങ്ങാൻ സാദിച്ചു. ആസ്ഥലത്ത് സർക്കാർ നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ 2000മുതൽ സ്കൂൾ പ്രവർത്തിച്ച് വരുന്നു. നിരന്തര പരിശീലനങ്ങളിലൂടേയും കാര്യനിർവഹണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻറെ ഫലമായി ഇന്ന് ഈ സ്ഥാപനം മികച്ച ഒരു വിദ്യാലയമായി മാറിയിരിക്കുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയായി 129 കുട്ടികൾ ഈസ്താപനത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു.</big> |
15:58, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തുടക്കത്തിൽ 55 കുട്ടികളുമായി പെരുമ്പത്തൂർ നൂറുൽ ഹുദാ മദ്റസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച സ്കൂളിന് നാട്ടുകാരുടേയും സുമനസുകളുടേയും പരിശ്രമ ഫലമായി 50 സെൻറ് സ്ഥലം വിലക്ക് വാങ്ങാൻ സാദിച്ചു. ആസ്ഥലത്ത് സർക്കാർ നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ 2000മുതൽ സ്കൂൾ പ്രവർത്തിച്ച് വരുന്നു. നിരന്തര പരിശീലനങ്ങളിലൂടേയും കാര്യനിർവഹണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻറെ ഫലമായി ഇന്ന് ഈ സ്ഥാപനം മികച്ച ഒരു വിദ്യാലയമായി മാറിയിരിക്കുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയായി 129 കുട്ടികൾ ഈസ്താപനത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു.