"സെന്റ് തോമസ് യു .പി .സ്കൂൾ മണികടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു .പി .സ്കൂൾ മണികടവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:08, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പഠനത്തിന്റെ മാറിയ നിർവചനങ്ങൾ പറയുന്നത് “ഗുരുനാഥൻ സ്വീകരിക്കുന്ന | ||
വിനിമയ തന്ത്രങ്ങൾ കൂട്ടികളുടെ ചിന്താശേഷിയെ മുരടിപ്പിക്കുകയല്ല മറിച്ച് പരിപോ | |||
ഷിപ്പിക്കുകയാണ് വേണ്ടത് <nowiki>''</nowiki> ഇത്തരം പരിപോഷണം ഉറപ്പുവരുത്തിയാണ് മണിക്ക | |||
ടവ് സെന്റ് തോമസ് യു.പി സ്കൂൾ മുന്നോട്ട് പോകുന്നത്. പാഠ്യവസ്തുക്കൾ കൃത്യ | |||
മായ കാലാവധിക്കുള്ളിൽ ചെയ്തു തീർക്കുന്നതിനും അധ്യാപകർക്ക് പ്രത്യേകം | |||
ഇയർപ്ലാനും, യൂണിറ്റ് പ്ലാനും, പഠനാസൂത്രണവും ഉണ്ട്. കുട്ടികളുടെ പഠന സംബന്ധി | |||
മായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി ഓരോയുണിറ്റുകൾ | |||
കഴിയുമ്പോഴും, മാസാവസാനവും, പ്രത്യേക പരീക്ഷകൾ നടത്തുന്നു. പിന്നോക്കം | |||
നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പഠന പുരോഗതിക്കുവേണ്ട സഹായങ്ങൾ നൽകു | |||
ന്നു. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ പരിമിതിയുണ്ടെങ്കിലും പ്രൊജക്ടർ, സ്പീക്കർ എന്നിവ | |||
യുടെ പ്രവർത്തനവും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. 60 മണിക്കൂർ കമ്പ്യൂട്ടർ | |||
പരിശീലനം ഓരോ കുട്ടിക്കും ഉറപ്പുവരുത്തുന്നു. മികച്ച ഹാജർ നിലയുള്ള ഒരു വിദ്യാ | |||
ലയമാണ് സെന്റ് തോമസ് സ്കൂൾ മണിക്കടവ്, വിദ്യാർത്ഥി സമരങ്ങളോ, പഠിപ്പുമുട | |||
ക്കുകളോ സ്കൂളിനെ ബാധിക്കാറില്ല. അധ്യാപകർ മികച്ച രീതിയിൽ ക്ലാസ്സുകൾ | |||
കൈകാര്യം ചെയ്യുകയും കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിവരികയും | |||
ചെയ്യുന്നു. പ്രോജക്ടുകൾ, സെമിനാറുകൾ, ഗവേഷണാഭിമുഖ്യ പദ്ധതികൾ, പരീക്ഷ | |||
ണങ്ങൾ എന്നിവ കൃത്യമായി സംഘടിപ്പിക്കുകയും ചെയ്യുന്നു. ഹാജരിലും | |||
മാർക്കിലും മികച്ച നേട്ടം കൈവരിക്കുന്ന കുട്ടികൾക്ക് സമ്മാനവും നൽകുന്നു. |