"കേരള വർമ്മ സംസ്കൃത . യു. പി. എസ്. തെക്കുംഭാഗം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
തുടർന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ ആരംഭിക്കുകയും സംസ്കൃത പഠനത്തിൽ താൽപര്യം കുറയുകയും ചെയ്തതോടെ വിദ്യാലയത്തിൽ ആവശ്യമായ കുട്ടികളെ ലഭിക്കാത്ത സാഹചര്യം ഉണ്ടായി. സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടു പോകാൻ കഴിയില്ലെന്നും എന്തെങ്കിലും പരിഹാരം കാണണമെന്നും അദ്ദേഹം കൊച്ചിരാജ്യത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ശ്രീ ഐ എം മേനോൻ അറിയിച്ചു തുടർന്ന് സി മേനോൻ അകവൂർ മനയിലെ ശ്രീ രവി നമ്പൂതിരിപ്പാടിനെ ബന്ധപ്പെടുകയും ഇരുവരും താൽപര്യമെടുത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂൾ സ്ഥാപിക്കുകയും 1945 ലാണ് വിദ്യാലയം എവിടെ ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത് ശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട് ആയിരുന്നു ആ കാലത്ത് മാനേജർ വർഷങ്ങൾക്കുശേഷം 1991 ൽ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ടെസ്റ്റ് ഈ വിദ്യാലയം ഏറ്റെടുത്തു ഇപ്പോൾ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ട്രസ്റ്റിന് കീഴിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്{{PSchoolFrame/Pages}} |
11:27, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
തുടർന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ ആരംഭിക്കുകയും സംസ്കൃത പഠനത്തിൽ താൽപര്യം കുറയുകയും ചെയ്തതോടെ വിദ്യാലയത്തിൽ ആവശ്യമായ കുട്ടികളെ ലഭിക്കാത്ത സാഹചര്യം ഉണ്ടായി. സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടു പോകാൻ കഴിയില്ലെന്നും എന്തെങ്കിലും പരിഹാരം കാണണമെന്നും അദ്ദേഹം കൊച്ചിരാജ്യത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ശ്രീ ഐ എം മേനോൻ അറിയിച്ചു തുടർന്ന് സി മേനോൻ അകവൂർ മനയിലെ ശ്രീ രവി നമ്പൂതിരിപ്പാടിനെ ബന്ധപ്പെടുകയും ഇരുവരും താൽപര്യമെടുത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂൾ സ്ഥാപിക്കുകയും 1945 ലാണ് വിദ്യാലയം എവിടെ ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത് ശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട് ആയിരുന്നു ആ കാലത്ത് മാനേജർ വർഷങ്ങൾക്കുശേഷം 1991 ൽ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ടെസ്റ്റ് ഈ വിദ്യാലയം ഏറ്റെടുത്തു ഇപ്പോൾ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ട്രസ്റ്റിന് കീഴിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |