"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<big>വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
ആഗസ്റ് 15 കുട്ടികൾ സ്കൂളിൽ വരുകെയും മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിൽ പ്രസംഗം അവതരിപ്പിച്ച ,ദേശഭക്തി ഗാനങ്ങൾ പാടി സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുത്തു. | ആഗസ്റ് 15 കുട്ടികൾ സ്കൂളിൽ വരുകെയും മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിൽ പ്രസംഗം അവതരിപ്പിച്ച ,ദേശഭക്തി ഗാനങ്ങൾ പാടി സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുത്തു. | ||
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ഹിന്ദി ക്ലബ്ബിന്റെ ഒപ്പം Online Assembly നടത്തി. |
23:18, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരിയിൽ 2006 ഇൽ തുടക്കം കുറിച്ചു.
കോവിഡ് കാലഘട്ടത്തിൽ ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങൾ മാസ്കുകൾ നിർമിച്ചു സ്കൂളിലും കീഴ്മാട് പഞ്ചായത്ത് ഗവണ്മെന്റ് ഹോമിയോ ഡിസ്പെൻസാരികും കൈമാറി.
വേനൽച്ചൂടിൽ പ്രകൃതിയിലെ ജീവജാലങ്ങൾക്ക് ജീവൻ നിലനിർത്താൻ JRC കേഡറ്റുകൾ അവരുടെ വീടിന്റെ പരിസരത് പരവകൾക്ക് ദാഹജലം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ നടത്തി.
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചു ജൂനിയർ റെഡ് ക്രോസ്സ് കേരളം ഘടകം 9 ,10 ക്ലാസ്സിൽ പഠിക്കുന്ന JRC കേഡറ്റുകൾക്കായി "Yoga for Well being"എന്ന പേരിൽ ഏഴുദിവസത്തെ പരിശീലനം Youtube ലിങ്ക് വഴി ലൈവായി Isha foundationവഴി സങ്കടിപ്പിച്ചു.
ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ഓർമ്മക്കായി കുട്ടികൾ സഡാക്കോ പക്ഷികൾ നിർമിക്കുകയും ,പ്രസംഗവും ,കഥകളും അവതരിപ്പിച്ചു.
ആഗസ്റ് 15 കുട്ടികൾ സ്കൂളിൽ വരുകെയും മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിൽ പ്രസംഗം അവതരിപ്പിച്ച ,ദേശഭക്തി ഗാനങ്ങൾ പാടി സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുത്തു.
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ഹിന്ദി ക്ലബ്ബിന്റെ ഒപ്പം Online Assembly നടത്തി.