"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉദ്ഘാടനം) |
(സയൻസ് ക്ലബ്) |
||
വരി 7: | വരി 7: | ||
[[പ്രമാണം:15367 hindi1.jpg|ലഘുചിത്രം|പകരം=|ഹിന്ദി ക്ലബ് ഉദ്ഘാടനം]]2021 സെപ്റ്റംബർ 14ന് ഈ വർഷത്തെ ഉണ്ണികൃഷ്ണൻ എ സി നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ അധ്യക്ഷനായിരുന്നു. ഹിന്ദി അധ്യാപിക ശ്രീമതി അനീഷ ആൻറണി സ്വാഗതം ആശംസിച്ചു രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് ഉണ്ണികൃഷ്ണൻ സാർ വിശദമായി സംസാരിക്കുകയുണ്ടായി ഹിന്ദി പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു മഞ്ജു ടീച്ചർ ആശംസകൾ അറിയിച്ചു. | [[പ്രമാണം:15367 hindi1.jpg|ലഘുചിത്രം|പകരം=|ഹിന്ദി ക്ലബ് ഉദ്ഘാടനം]]2021 സെപ്റ്റംബർ 14ന് ഈ വർഷത്തെ ഉണ്ണികൃഷ്ണൻ എ സി നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ അധ്യക്ഷനായിരുന്നു. ഹിന്ദി അധ്യാപിക ശ്രീമതി അനീഷ ആൻറണി സ്വാഗതം ആശംസിച്ചു രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് ഉണ്ണികൃഷ്ണൻ സാർ വിശദമായി സംസാരിക്കുകയുണ്ടായി ഹിന്ദി പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു മഞ്ജു ടീച്ചർ ആശംസകൾ അറിയിച്ചു. | ||
=== സയൻസ് ക്ലബ് === | === <u>സയൻസ് ക്ലബ്</u> === | ||
വിദ്യാർത്ഥികളിൽ ശാസ്ത്രത്തിൻറെ അറിവുകൾ പകർന്നു നൽകുവാനായി സോണി ടീച്ചറുടെയും ഷെറിൻ ടീച്ചറുടെയും ആഭിമുഖ്യത്തിൽ സയൻസ് ക്ലബിൻറെ യോഗം ചേർന്നു . ഈ വർഷത്തെ ക്ലബ് ഉത്ഘാടനം ഒരു പരീക്ഷത്തിലൂടെ ആയിരുന്നു .തുടർന്ന് ക്ലബിൻറെ ഭാരവാഹികളെ തെരഞ്ഞെടുത്തു .പ്രസിഡന്റ് ആയി നയൻ മരിയ സെക്രട്ടറി ആയി നിയ ട്രീസ .വൈസ് പ്രസിഡന്റ് ആയി അർനോൾഡ് അനിൽ ജോയിന്റ് സെക്രട്ടറി ആയി അൽന സണ്ണിയെയും തെരഞ്ഞെടുത്തു . എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകൾ കൂടുകയും പുതിയ കാര്യങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു. |
14:47, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് സ്കൂളിൽ കുട്ടികളുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ വിവിധങ്ങളായ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങളെക്കുറിച്ച് ബോധവാൻ ന്മാരാക്കാനും കുട്ടികളുടെ സർഗ്ഗശേഷി വളർത്താനും പരിപോഷിപ്പിക്കാനും ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു. കൂടുതൽ വായിക്കുക
വിദ്യാരംഗം കലാ സാഹിത്യ വേദി
സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടത്തിവരുന്നു കുട്ടികളുടെ സർഗവാസനകൾ വളർത്തുന്നതിനായി അധ്യാപകരുടെ പിന്തുണയോടെ വിവിധ മത്സരങ്ങൾ നടത്തിവരുന്നു വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല മത്സരങ്ങൾ സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 24 വരെ എൽപി യുപി വിഭാഗങ്ങളിലായി നടന്നു ഒന്നും രണ്ടും സ്ഥാനക്കാരെ സബ്ജില്ലാ തല മത്സരത്തിലേക്ക് പങ്കെടുക്കുന്നതിനായി അധ്യാപകർ പരിശീലനം നൽകി
ഹിന്ദി ക്ലബ്
2021 സെപ്റ്റംബർ 14ന് ഈ വർഷത്തെ ഉണ്ണികൃഷ്ണൻ എ സി നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ അധ്യക്ഷനായിരുന്നു. ഹിന്ദി അധ്യാപിക ശ്രീമതി അനീഷ ആൻറണി സ്വാഗതം ആശംസിച്ചു രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് ഉണ്ണികൃഷ്ണൻ സാർ വിശദമായി സംസാരിക്കുകയുണ്ടായി ഹിന്ദി പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു മഞ്ജു ടീച്ചർ ആശംസകൾ അറിയിച്ചു.
സയൻസ് ക്ലബ്
വിദ്യാർത്ഥികളിൽ ശാസ്ത്രത്തിൻറെ അറിവുകൾ പകർന്നു നൽകുവാനായി സോണി ടീച്ചറുടെയും ഷെറിൻ ടീച്ചറുടെയും ആഭിമുഖ്യത്തിൽ സയൻസ് ക്ലബിൻറെ യോഗം ചേർന്നു . ഈ വർഷത്തെ ക്ലബ് ഉത്ഘാടനം ഒരു പരീക്ഷത്തിലൂടെ ആയിരുന്നു .തുടർന്ന് ക്ലബിൻറെ ഭാരവാഹികളെ തെരഞ്ഞെടുത്തു .പ്രസിഡന്റ് ആയി നയൻ മരിയ സെക്രട്ടറി ആയി നിയ ട്രീസ .വൈസ് പ്രസിഡന്റ് ആയി അർനോൾഡ് അനിൽ ജോയിന്റ് സെക്രട്ടറി ആയി അൽന സണ്ണിയെയും തെരഞ്ഞെടുത്തു . എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകൾ കൂടുകയും പുതിയ കാര്യങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു.