ഉള്ളടക്കത്തിലേക്ക് പോവുക

"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26043b (സംവാദം | സംഭാവനകൾ)
No edit summary
26043b (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
[[ഔവര്‍ ലേഡീ ഓഫ് ഫാത്തിമ ഗേള്‍സ് എച്ച്.എസ്. കുമ്പളങ്ങി/അദ്ധ്യാപകര്‍ |
[[ഔവര്‍ ലേഡീ ഓഫ് ഫാത്തിമ ഗേള്‍സ് എച്ച്.എസ്. കുമ്പളങ്ങി/അദ്ധ്യാപകര്‍ |


<FONT COLOR =green><FONT SIZE = 3>'''അദ്ധ്യാപകര്‍'''</FONT>]]
<FONT COLOR =<green><FONT SIZE = 3>'''അദ്ധ്യാപകര്‍'''</FONT>]]
[[പ്രമാണം:സ്കൂള്‍ മുദ്ര|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:സ്കൂള്‍ മുദ്ര|ലഘുചിത്രം|ഇടത്ത്‌]]



23:20, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി
വിലാസം
കുമ്പളങി

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-11-201626043b



ആമുഖം

1945 ല്‍ തെരേസ്യന്‍ കര്‍മ്മലീത്താ സന്യാസിനീ സമൂഹത്തില്‍ കുമ്പളങ്ങിയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം 1964 ല്‍ സാക്ഷാത്കൃതമായപ്പോള്‍ , ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഗേള്‍സ് ഹൈസ്ക്കൂള്‍ പിറന്നു.

1964ല്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം പിന്നീട് 2003 ല്‍ ആണ്‍കുട്ടികള്‍ക്കുകൂടി തുറന്നു കൊടുത്തു. 1966-67 ആദ്യ ബാച്ച് എസ്.എസ്.എല്‍ സി 40 കുട്ടികള്‍ പരീക്ഷയെഴുതി.

4 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ഉള്‍പ്പെടെ 12 ഡിവിഷനുകളിലായി 447വിദ്യാര്‍ത്ഥകള്‍ ഇന്നിവിടെ അധ്യയനം നടത്തി വരുന്നു. ഇപ്പോള്‍ ഒ.എല്‍.എഫ്.എച്ച്.എസ്. കുമ്പളങ്ങി എന്ന പേരില്‍ ഈ വിദ്യാലയം അറിയപ്പെടുന്നു. <FONT COLOR =<green>അദ്ധ്യാപകര്‍

പ്രമാണം:സ്കൂള്‍ മുദ്ര

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.വളരെ ചിട്ടയോടെ സംഘടിപ്പിക്കപ്പെട്ട ഒരു ബാന്റ് ട്രൂപ്പ് പ്രധാനാദ്ധ്യാപിക റവ.സി.മോളി ജോസഫിന്റെയും, അദ്ധ്യാപിക ശ്രീമതി.ഷൈനിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
  • ചുവര്‍ പത്രംഒാരോ ക്ലാസിലും ആഴ്ചയില്‍ ഒാരോ പത്രം കുട്ടികളുടെ നേതൃത്വത്തില്‍ കൈയെഴുത്തു പ്രതിയായി പ്രകാശനം ചെയ്തു കൊണ്ടിരിക്കുന്നു. 1. മാത്തമാറ്റിക്സ് ക്ലബ്ബ്.


                  2.വിവര സാങ്കേതിക വിനിമയം: 

വിദ്ധ്യാര്‍ത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോര്‍ണര്‍ ക്രീയാത്മകമായി പ്രവര്‍ത്തിക്കുന്നു

                   3.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്.                                  

ശാസ്ത്രമേളയ്ക് സയന്‍സ് മാഗസിന് ജില്ലാതലത്തില്‍ 2016ല്‍ എ ഗ്രേഡ് കരസ്ഥമാക്കുവാന്‍ കഴിഞ്ഞു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്‍ഡും ,ജില്ലാതലത്തില്‍ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ നിരവധി സമ്മാനങ്ങളും നേടാന്‍ സാധിച്ചു. സംസ്ഥാനതലത്തില്‍ വ്യക്തിഗത മത്സരങ്ങള്‍ക്ക് ഗ്രേഡുകള്‍ സമ്പാദിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകാനും ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള്‍ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി പ്രതിഭകളെ 'പ്രോത്സാഹിപ്പിച്ചു വരുന്നു* വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  2.വിവര സാങ്കേതിക വിനിമയം: 
  3.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്.  

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1.എലിസബത്ത്‌- 1.6.64 മുതല്‍ 31.3.65 വരെ
2.എ.ജെ.എം.സ്റ്റെല്ല - 6.6.65 മുതല്‍ 31.7.74 വരെ
3.സി.ലിയോണി- 1.4.75 മുതല്‍ 31.3.80 വരെ
4.വിക്ടോറിയ- 4.80 മുതല്‍ 5.80 വരെ
5.സി.അനില- 2.6.80 മുതല്‍ 5.83 വരെ 31.5.83-ല്‍ വിരമിച്ച്
6.സി.റേചല്‍ ജൊസഫ്- 6.83 മുതല്‍ 14.5.84 വരെ
7.എലിസബത് തിയൊഫിലസ്- 15.5.84 മുതല്‍ 31.3.85
8.റീറ്റാ പീ.എക്സ്.- 6.85 മുതല്‍ 20.12.85 വരെ
9.സി.റേചല്‍ ജൊസഫ്- 2.12.85 മുതല്‍ 30.6.94 വരെ
10.അമ്മിണി എന്‍.പി.- 1.7.94 മുതല്‍ 29.5.96 വരെ
11.സി ത്രെസിയാപുഷ്പം ജെ.- 30.5.96 മുതല്‍ 31.5.06 വരെ
12.സി.ഫിലൊ കെ.എല്‍.- 1.6.06 മുതല്‍ 31.5.07 വരെ
13.സി.മാര്‍ഗരറ്റ് കെ.എക്സ്- 1.6.07 മുതല്‍ 23.11.08---
14.സി.ലിസ്സി ടി.സി. 31.04.2009
15.സി.ആനി ആന്റണി
16.സി.ലിസ്സി ടി.സി.
17.സി.മോളി ജോസഫ് എം.ജെ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.892491" lon="76.28527" zoom="18" width="350" height="350" selector="no" controls="none"> 9.892015, 76.28498 This is O.L.F.H.S. </googlemap>

== നേട്ടങ്ങള്‍ == വളരെ മികവ് പുലര്‍ത്തിപ്പോരുന്ന ഈ സ്ഥാപനം 2015 SSLC പരീക്ഷയില്‍ 100% വിജയവും 11 A+ ഉം കരസ്ഥമാക്കുകയുണ്ടായി.


മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം