ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46074 (സംവാദം | സംഭാവനകൾ)
No edit summary
46074 (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:
*[[{{PAGENAME}}/കുങ്-ഫു.|'''കുങ്-ഫു.''']]
*[[{{PAGENAME}}/കുങ്-ഫു.|'''കുങ്-ഫു.''']]
*[[{{PAGENAME}}/ആർട്സ് ക്ലബ്ബ്.|'''ആർട്സ് ക്ലബ്ബ്.''']]
*[[{{PAGENAME}}/ആർട്സ് ക്ലബ്ബ്.|'''ആർട്സ് ക്ലബ്ബ്.''']]
*[[{{PAGENAME}}/സ്പോർട്സ് ക്ലബ്ബ്.|'''സ്പോർട്സ് ക്ലബ്ബ്.''']]


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==

12:00, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം
വിലാസം
നീരേറ്റുപുറം

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04772219573
ഇമെയിൽstneerattupuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല[[ഡിഇഒ ആലപ്പുഴ

‌ | ആലപ്പുഴ

‌]]
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി വർഗീസ്
അവസാനം തിരുത്തിയത്
20-01-202246074

[[Category:ആലപ്പുഴ ‌ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആലപ്പുഴ ജില്ലയിലെ കുട്ടനാട്താലൂക്കിലെ തലവടി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ്സെന്റ് തോമസ് ഇ.എം.എച്ച്.എസ്.മൂന്നു പതിറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം നഴ്സറി സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തലവടി പടിഞ്ഞാറേക്കര മർത്തോമ ഇടവക മുൻകൈയ്യെടുത്ത് സ്ഥാപിച്ച 'സെന്റ് തോമസ് ഇംഗ്ലിഷ് മീഡിയം ഹൈ സ്ക്കൂൾ' , കുട്ടനാട് താലൂക്കിലെ എക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭരായ അധ്യാപകരുടെ സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർത്ഥികൾ തിളങ്ങി നിൽക്കുന്നു . അപ്പർ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ ഏകദേശം നൂറ്റൻപത് കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . മൂന്ന് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നിൽക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഇൗ വിദ്യാലയത്തിനുണ്ട്.

ലോവർ ക്ലാസ് മുതൽ ഹൈസ്ക്കൂൾ തലം വരെ ഉപയോഗാനുസൃതമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പന്ത്രണ്ട് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

  • 2020-2021 അധ്യയനവർഷം എസ്. എസ്. എൽ. സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടാൻ സാധിച്ചു. പരീക്ഷ എഴുതിയ കുട്ടികളിൽ 60% പേർക്കും ഫുൾ എ പ്ലസ് നേടാൻ സാധിച്ചു.ഏഴാം ക്ലാസ്സ്‌ വിദ്ധ്ത്ഥിനിയായ ദേവിക സജി ആൾ കേരള ബോക്സിങ് ചാമ്പ്യൻ ഷിപ്പിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കുങ്-ഫു ഇനത്തിൽ ഈ സ്കൂളിലെ  15 കുട്ടികൾ ബ്ലാക്ക് ബെൽറ്റ്‌ കരസ്ഥമാക്കി.

വഴികാട്ടി

  • ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 35KM കിഴക്ക് തലവടി വെള്ളക്കിണർ ജംഗ്ഷനിൽ നിന്നും 100M തെക്ക് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

|----

  • പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 2KM പടിഞാറ്

{{#multimaps: 9.3681747,76.4913439| width=60%| zoom=12 }}