"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== സ്കൂൾ ഏറ്റെടുക്കുന്ന വിവിധ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ == | |||
14/11/2021- പ്രതിഭാപോഷണ പരിപാടി (യു.എസ്.എസ് സ്കോളർഷിപ്പ് പരിശീലനം ഉദ്ഘാടനം കൊല്ലം ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഷീജ. എസ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ.കെ. ബാബുപണിക്കർ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.മണി സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി റിപ്പോർട്ടും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിനോയ്.ജി നന്ദി പ്രകാശിപ്പിച്ചു. | |||
01/11/2021- തിരികെ സ്കൂളിലേയ്ക്ക്- കോവിഡ് പ്രതിസന്ധിയിലും സ്കൂളുകൾ തുറന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹൃദ്യമായി സ്വാഗതം ചെയ്തു. | |||
[[പ്രമാണം:40001 Thirike schoolilekku.jpg|ലഘുചിത്രം|200x200ബിന്ദു|തിരികെ സ്കൂളിലേയ്ക്ക്]] |
22:56, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ ഏറ്റെടുക്കുന്ന വിവിധ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ
14/11/2021- പ്രതിഭാപോഷണ പരിപാടി (യു.എസ്.എസ് സ്കോളർഷിപ്പ് പരിശീലനം ഉദ്ഘാടനം കൊല്ലം ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഷീജ. എസ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ.കെ. ബാബുപണിക്കർ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.മണി സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി റിപ്പോർട്ടും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിനോയ്.ജി നന്ദി പ്രകാശിപ്പിച്ചു.
01/11/2021- തിരികെ സ്കൂളിലേയ്ക്ക്- കോവിഡ് പ്രതിസന്ധിയിലും സ്കൂളുകൾ തുറന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹൃദ്യമായി സ്വാഗതം ചെയ്തു.
![](/images/thumb/4/4d/40001_Thirike_schoolilekku.jpg/200px-40001_Thirike_schoolilekku.jpg)