"സെന്റ്ജോൺസ് .എൽ .പി .എസ്സ് .ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8: വരി 8:
<big>ഈ ഗ്രാമത്തിൽ ഒരു സ്കൂൾ ആവശ്യമാണെന്ന് മനസിലാക്കി കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മനും, താന്നിക്കൽ ചാക്കോ വർക്കിയും 1905-ൽ ഈ സ്കൂൾ സ്ഥാപിച്ചത്. എല്ലാ കുട്ടികൾക്കും ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണ്‌ എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത് സ്ഥല പരിമിതിമൂലം  1964-ൽ എൽ.പി. വിഭാഗം ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറ്റി. വിശാലമായ കളി സ്ഥലം ഈ സ്കൂളിന്റെ അനുഗ്രഹമാണ്...</big>

<big>ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ  പ്രൊഫ.ടി.സി. എബ്രഹാം ആണ്.<br /></big>
<big>ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ  പ്രൊഫ.ടി.സി. എബ്രഹാം ആണ്.</big>

== ഭൗതികസൗകര്യങ്ങൾ ==
== <big>ഭൗതിക സൗകര്യങ്ങൾ</big> ==
<big>ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം ക്ലാസ്സ്‌ വരെയുള്ള ഈ സ്കൂളിന് അഞ്ച് ക്ലാസ്സ്‌ മുറികൾ ഉണ്ട്.ഓഫീസ് മുറിയും സ്റ്റോർ മുറിയും കുട്ടികൾക്ക് ആഹാരം പാകം ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള പുതുതായി പണികഴിപ്പിച്ചു. എല്ലാ ക്ലാസ്സ്‌ മുറികളിലും ഫാൻ, ലൈറ്റുകൾ ഇവ ഉണ്ട്. ലൈബ്രറി സൗകര്യം, കമ്പ്യൂട്ടർ മുറി സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ശുചിമുറികൾ, പൈപ്പ് കണക്ഷൻ, കുടിവെള്ളതിന് വറ്റാത്ത കിണർ ഇവ ഉണ്ട്. കുട്ടികളുടെ സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഗവൺമെന്റിൽ  നിന്നും മൂന്ന് ലാപ്ടോപുകളും സ്പീക്കറുകളും, രണ്ട് പ്രോജക്ടറുകളും നമ്മുടെ സ്കൂളിന് ലഭിച്ചു.</big>
<big>ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം ക്ലാസ്സ്‌ വരെയുള്ള ഈ സ്കൂളിന് അഞ്ച് ക്ലാസ്സ്‌ മുറികൾ ഉണ്ട്.ഓഫീസ് മുറിയും സ്റ്റോർ മുറിയും ലൈബ്രറി സൗകര്യവും ഉണ്ട്.കുട്ടികൾക്ക് ആഹാരം പാകം ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള പുതുതായി പണികഴിപ്പിച്ചു. എല്ലാ ക്ലാസ്സ്‌ മുറികളിലും ഫാൻ, ലൈറ്റുകൾ ഇവ ഉണ്ട്. കമ്പ്യൂട്ടർ മുറി സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ശുചിമുറികൾ,പെൺകുട്ടികൾക്ക് അനുയോജ്യമായ ശുചിമുറികൾ ഇവ ഉണ്ട്‌.പൈപ്പ് കണക്ഷൻ, കുടിവെള്ളതിന് വറ്റാത്ത കിണർ ഇവ ഉണ്ട്.ഭിന്ന ശേഷി കുട്ടികൾക്ക് അനുയോജ്യമായ ക്രമീകരണം സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.കുട്ടികളുടെ സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഗവൺമെന്റിൽ  നിന്നും മൂന്ന് ലാപ്ടോപുകളും സ്പീക്കറുകളും, രണ്ട് പ്രോജക്ടറുകളും നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്.</big>

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344499" എന്ന താളിൽനിന്ന് ശേഖരിച്ചത്