"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
==== '''ഹിന്ദി ക്ലബ്ബ്''' ==== | ==== '''ഹിന്ദി ക്ലബ്ബ്''' ==== | ||
ശ്രീ ഡോ.സിന്ധുമോൾ റ്റി.യുടെ നേതൃത്വത്തിൽ ഹിന്ദിക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ ഭാഷാ പരമായ വളർച്ചക്ക് ഉതകുന്ന രീതിയിൽ മികച്ച പ്രകടനം ഹിന്ദി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു. | ശ്രീ ഡോ.സിന്ധുമോൾ റ്റി.യുടെ നേതൃത്വത്തിൽ ഹിന്ദിക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ ഭാഷാ പരമായ വളർച്ചക്ക് ഉതകുന്ന രീതിയിൽ മികച്ച പ്രകടനം ഹിന്ദി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു. | ||
20212021 22 അധ്യയനവർഷത്തെ അതെ ആ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോട് കൂടി സമാരംഭിച്ചു ചു കുട്ടികൾ പോസ്റ്റർ രചന നടത്തി ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിലും പോസ്റ്റർ രചനയുടെ കുട്ടികൾ പങ്കാളികളായി ജൂലൈ 31 വിവിധ പരിപാടികളോടെ പ്രേംചന്ദ് ദിനം ആചരിച്ചു ഹിന്ദി പോസ്റ്ററുകൾ കൊപ്പം രചനകളെ ആസ്പദമാക്കി പ്രേംചന്ദ് ദിന ചിത്രപ്രദർശനം നടത്തി ഈ പരിപാടിയിൽ ഇൽ എച്ച്എസ് എച്ച്എസ്എസ് വിഭാഗത്തിലെ കുട്ടികളെ നാളെ കഴിഞ്ഞു എന്നത് ഹിന്ദിക്ലബ്ബിൻറെ നേട്ടമായി ആയി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ഇതിൽ പോസ്റ്റർ രചന ഹിന്ദി പ്രസംഗം ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു | |||