ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
28209 (സംവാദം | സംഭാവനകൾ)
സൗകര്യങ്ങൾ ചേർത്തു
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ മീഡിയകൾ ഉപയോഗപെടുത്തിയുള്ള ക്ലാസുകൾ .എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസുകൾ ആണ് .
 
മനോഹരമായ Child Friendly ക്ലാസ്സ് മുറികൾ.
 
വായനമൂലകൾ എല്ലാ ക്ലാസ്സുകളിലും . കുട്ടികളിൽ  വായനാശീലം വളർത്തുവാൻ എല്ലാ ക്ലാസ്സുകളിലും ലൈബ്രറികൾ സജ്ജീകരിച്ചിരിക്കുന്നു .
 
പുസ്തകങ്ങൾ, സ്കൂൾ യൂണിഫോം, പഠനോപകരണങ്ങൾ- എല്ലാം തികച്ചും സൗജന്യമായി നൽകുന്നു.
 
ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുവാൻ അസൗകര്യം ഉള്ള കുട്ടികൾക്ക് സ്കൂളിൽ നിന്നും ടിവി , മൊബൈൽ ഫോണുകൾ എന്നിവ വിതരണം ചെയ്യുന്നു .
 
സ്കൂൾ ബസ്സുകൾ എല്ലാ വഴികളിലേക്കും .കുട്ടികൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് കൃത്യമായും ഉത്തരവാദിത്വത്തോടെയും വാഹന സൗകര്യം ലഭ്യമാക്കുന്നു.
 
ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു ആവശ്യമുള്ള എല്ലാ കുട്ടികൾക്കും .
 
വിശാലമായ മൈതാനം കുട്ടികൾക്ക് കളിക്കുവാനായി .
 
കുട്ടികളുടെ പാർക്ക്.
 
നിരവധി സ്കോളർഷിപ്പ് പരീക്ഷകളിൽ സൗജന്യമായി പങ്കെടുക്കാനും സ്കോളർഷിപ്പുകൾ നേടാനും അവസരം.
 
PTA യുമായി ആത്മബന്ധം.

14:44, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ മീഡിയകൾ ഉപയോഗപെടുത്തിയുള്ള ക്ലാസുകൾ .എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസുകൾ ആണ് .