"ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
(ചെ.) (ആമുഖം)
(ചെ.) (ചരിത്രം)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര് ജില്ലയുടെ ഏറ്റവും പടിഞ്ഞാറു ഭാഗത്ത് മലപ്പുറം ജില്ലയുടെ ചേര്ന്നു കിടക്കുന്ന പുന്നയൂര്ക്കുളം പഞ്ചായത്തിന്റെ കിഴക്കു വശത്തായി സ്ഥിതി ചെയുന്ന ഗ്രാമമാണ് ചെമ്മണ്ണൂര്. ചെമ്മണ്ണൂരിന്റെ മധ്യ ഭാഗത്താണ് ഗവണ്മെന്റ് മാപ്പിള ലൗവേര് പ്രൈമറി സ്കൂള് സ്ഥിതി ചെയുന്നത്. ഒന്ന് മുതല് നാല് വരെ ക്ലാസ്സുകളിലായി 56 വിദ്യാര്ത്ഥികളും ഹെഡ്മിസ്ട്രസ് അടക്കം 5 അദ്ധ്യാപകരും ഒരു പാർട്ട് ടൈം ജീവനക്കാരിയുമുണ്ട്.2014 വരെ ഈ വിദ്യാലയം വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. അതിനു ശേഷം പഞ്ചായത്ത് എസ് എസ് എ, നാട്ടുക്കാര് എന്നിവരുടെ സഹായത്തോടെ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായി. പുതിയ സ്കൂള് കെട്ടിടത്തിന്റെ ഉദ്ദ്‌ഘാടനം 2015 ജൂലൈ 4 തിയതി ബഹു. കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ് നിർവഹിച്ചു.
നീര്മാതളത്തിന്റെ നാടായ പുന്നയൂർകുളത്തിന്റെ കിഴക്കുവശത്തായി സ്ഥിതിചെയ്യുന്ന ചമ്മന്നൂർ എന്ന ഗ്രാമത്തിൽ 1893 ൽ ആരംഭിച്ച വിദ്യാലയമാണ് ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1336609" എന്ന താളിൽനിന്ന് ശേഖരിച്ചത്