"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== പത്ത് ലക്ഷം മാസ്ക് ചാലഞ്ച് == | == പത്ത് ലക്ഷം മാസ്ക് ചാലഞ്ച് == | ||
<p style="text-align:justify"> | <p style="text-align:justify"> | ||
കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കൽ സർക്കാർ നിർബന്ധമാക്കിയ കാര്യം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ ഇതിന്റെ ഭാഗമായി ഭാരത് സ്കൗട്ട് & ഗൈഡ്സ് ദേശീയ / സംസ്ഥാന / ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് & ഗൈഡ്സ് കുട്ടികൾ ഇതിനോടകം മാസ്ക് നിർമ്മിച്ച് നിരവധി സ്ഥലങ്ങളിൽ നൽകിക്കഴിഞ്ഞു. | കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കൽ സർക്കാർ നിർബന്ധമാക്കിയ കാര്യം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ ഇതിന്റെ ഭാഗമായി ഭാരത് സ്കൗട്ട് & ഗൈഡ്സ് ദേശീയ / സംസ്ഥാന / ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് & ഗൈഡ്സ് കുട്ടികൾ ഇതിനോടകം മാസ്ക് നിർമ്മിച്ച് നിരവധി സ്ഥലങ്ങളിൽ നൽകിക്കഴിഞ്ഞു. പത്ത് ലക്ഷം മാസ്ക് ചാലഞ്ച്-ൽ പങ്കാളികളായി .തയ്യൽ അറിയുന്ന എല്ലാ അധ്യാപകരും, രക്ഷിതാക്കളും കുട്ടികളും 'സ്കൗട്ട്സ് & ഗൈഡ്സിന്റെ നേതൃത്യത്തിൽ നടത്തുന്ന ഈ സേവന പ്രവർത്തനത്തിൽ പരമാവധി പങ്കാളികളായി. സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് കേഡറ്റുകൾ അവരവരുടെ വീടുകളിൽ വെച്ച് നിർമ്മിച്ച മാസ്ക്ക് അരീക്കോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ വിജയൻ സാറിനു കൈമാറുന്നു .സ്കൂളിലെ ഗൈഡ് അധ്യാപിക ശ്രീമതി റോസ്ലീ മാത്യൂ നേതൃത്വം നൽകി. | ||
<p style="text-align:justify"> | <p style="text-align:justify"> |
11:58, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പത്ത് ലക്ഷം മാസ്ക് ചാലഞ്ച്
കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കൽ സർക്കാർ നിർബന്ധമാക്കിയ കാര്യം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ ഇതിന്റെ ഭാഗമായി ഭാരത് സ്കൗട്ട് & ഗൈഡ്സ് ദേശീയ / സംസ്ഥാന / ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് & ഗൈഡ്സ് കുട്ടികൾ ഇതിനോടകം മാസ്ക് നിർമ്മിച്ച് നിരവധി സ്ഥലങ്ങളിൽ നൽകിക്കഴിഞ്ഞു. പത്ത് ലക്ഷം മാസ്ക് ചാലഞ്ച്-ൽ പങ്കാളികളായി .തയ്യൽ അറിയുന്ന എല്ലാ അധ്യാപകരും, രക്ഷിതാക്കളും കുട്ടികളും 'സ്കൗട്ട്സ് & ഗൈഡ്സിന്റെ നേതൃത്യത്തിൽ നടത്തുന്ന ഈ സേവന പ്രവർത്തനത്തിൽ പരമാവധി പങ്കാളികളായി. സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് കേഡറ്റുകൾ അവരവരുടെ വീടുകളിൽ വെച്ച് നിർമ്മിച്ച മാസ്ക്ക് അരീക്കോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ വിജയൻ സാറിനു കൈമാറുന്നു .സ്കൂളിലെ ഗൈഡ് അധ്യാപിക ശ്രീമതി റോസ്ലീ മാത്യൂ നേതൃത്വം നൽകി.