ഉള്ളടക്കത്തിലേക്ക് പോവുക

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Navas229 (സംവാദം | സംഭാവനകൾ)
Navas229 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:

'''''കൊറോണ എന്ന കവിത കേൾക്കാൻ <u>[https://www.youtube.com/watch?v=rcgn9DEclR8 ഇവിടെ ക്ലിക്ക് ചെയ്യുക]</u>'''''
'''''കൊറോണ എന്ന കവിത കേൾക്കാൻ <u>[https://www.youtube.com/watch?v=rcgn9DEclR8 ഇവിടെ ക്ലിക്ക് ചെയ്യുക]</u>'''''
== '''സ്വാതന്ത്ര്യ ദിനാഘോഷവും "ഫ്ലാഗ് "ഷോർട് ഫിലിം പ്രകാശാനവും''' ==
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓൺലൈനിൽ നടന്ന പരിപാടികളിൽ ദേശഭക്തിഗാനം അവതരിപ്പിച്ച്  ക്ലബ്ബംഗങ്ങൾ ശ്രദ്ധനേടി. സ്കൂളിനു വേണ്ടി സ്റ്റാഫ് ആയ ശ്രീ റഫീഖ് ന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ "ഫ്ലാഗ്"എന്ന ഷോർട്ട് ഫിലിമിൽ ക്ലബ്ബിലെ അംഗങ്ങളും  സഹോദരങ്ങളും ആയ വിനോദ്, വിനീഷ് എന്നിവർ മികച്ച അഭിനയം കാഴ്ച വെച്ചു.ആർട്സ് ക്ലബ് കൺവീനർ അബ്ദുൽ ജലീൽ സാർ  തിരക്കഥയും സംവിധാനവും നിർവഹിച്ചു . ഓഫീസ്  സ്റ്റാഫ് ശ്രീ റഫീഖിന്റെ  സാങ്കേതിക മികവിൽ അഗസ്റ് 25 ണ് തന്നെ ഷോർട് ഫിലിം പ്രകാശനം നിർവഹിക്കാൻ സാധിച്ചു

23:37, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളുടെ സർഗ്ഗവാസന മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി  രൂപീകരിച്ചതാണ് ആർട്സ് ക്ലബ്.അൽ ഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിലെ 2020-2021 അദ്ധ്യയനവർഷത്തെ ആർട്സ് ക്ലബ്ബിന്റെ ഔപചാരിക ഉത്ഘാടനം ജൂലൈ 5ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ ഓൺലൈനിൽ  നിർവഹിക്കുകയുണ്ടായി. ആർട്സ് ക്ലബ്ബ് സെക്രട്ടറി സ്മിത ടീച്ചറും ജോയിൻറ് സെക്രട്ടറി ജലീൽ സാറും പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജൂൺ ആദ്യവാരം തന്നെ ക്ലബ്ബിൽ അംഗങ്ങളാകാൻ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തിയിരുന്നു. പരിസ്ഥിതി ദിനത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ പരിസ്ഥിതി ഗാനം ആലപിക്കുകയും വായനാദിനത്തോടനുബന്ധിച്ച് വായനാഗീതവും, വായനയുടെ പ്രാധാന്യത്തെ  കുറിച്ചുള്ള പ്രസംഗം എന്നിവ അവതരിപ്പിക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് വേണ്ടി അദ്ധ്യാപകർ രചനയും സംഗീതവും നൽകിയ ഗാനം ആലപിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആർട്സ് ക്ലബ് അംഗങ്ങൾ ക്ക് സാധിച്ചു.

പരിശീലന കളരി

കലാപരമായ കഴിവുകൾ എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തെക്കുറിച്ച് ജൂലൈ 14 ന് ഭാഷാധ്യാപകരെ ഉൾപ്പെടുത്തി കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നൽകി. പ്രസംഗകല, സംഗീതം, നൃത്തം, ചിത്രരചന, അഭിനയം, കവിതാരചന കഥാരചന തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അധ്യാപകർ കുട്ടികൾക്ക് പകർന്നു നൽകി. പ്രാഗല്ഭ്യം നേടിയിട്ടുള്ള കുട്ടികളും കൂട്ടുകാർക്ക് അറിവുകൾ പകർന്നു നൽകി. ക്ലബ്ബ് അംഗമായ അഞ്ജു വി ആർ രചിച്ച് ആലപിച്ച "കൊറോണ"എന്ന കവിത യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു.

കൊറോണ എന്ന കവിത കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വാതന്ത്ര്യ ദിനാഘോഷവും "ഫ്ലാഗ് "ഷോർട് ഫിലിം പ്രകാശാനവും