"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:


തുടങ്ങിയവർ കുട്ടികളെ ബഹിരാകാശ സംബന്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകി .
തുടങ്ങിയവർ കുട്ടികളെ ബഹിരാകാശ സംബന്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകി .
[[പ്രമാണം:46062 IIST.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:46062 IIST1.jpg|ചട്ടരഹിതം]]




സ്‌കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ [https://www.facebook.com/groups/2658622267713479/ ഫേസ്ബുക് പേജ് കാണുവാൻ]
സ്‌കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ [https://www.facebook.com/groups/2658622267713479/ ഫേസ്ബുക് പേജ് കാണുവാൻ]

19:34, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ക്രിസ്മസ്

  • സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ക്രിസ്മസ് ദിനാഘോഷം വളരെ 23 ഡിസംബർ 2021 ൽ നടന്നു.ക്രിസ്മസ് പാപ്പ മത്സരവും, ക്ലാസ് തലത്തിൽ ക്രിസ്മസ് കാർഡ് മത്സരവും നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടോം ജെ കൂട്ടക്കര , സ്കൂൾ മാനേജർ വെരി റവ ഫാ മാത്യു ചൂരവടി ക്രിസ്മസ് സന്ദേശം നൽകി.

അധ്യാപക ദിനാഘോഷം

ഈ വർഷത്തെ അധ്യാപക അവാർഡ് ജേതാവായ ശ്രീ ബിനു ജോയ് സാറിനു  എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിന്റെ ആദരവ് .


ഓണം 2020





സ്മാർട്ട് എനർജി ക്ലബ്

കുട്ടികളിൽ ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത അറിയിക്കുവാനും ഊർജ്ജ അവബോധം സൃഷ്ടിക്കാനും ആയി എനർജി.മാനേജ്മെന്റ സെന്റർ മായി പ്രവർത്തിക്കുന്ന പരിപാടിയാണ് SEP.

ഇതിനായി സ്കൂൾ തലത്തിൽ കുട്ടികളുടെ ഗ്രൂപ്പ് തുടങ്ങുകയും അവർക്കായി മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

Home energy survey

Photography

Video making

Poem writing

Presentation

എന്നീ മത്സര ഇനങ്ങളിലായി കുട്ടികൾ പങ്കെടുത്തു.

space challenge 2021

ഈ വര്ഷം നടക്കുന്ന സ്പേസ് challenge ലേക്ക് കുട്ടികളെ ഒരുക്കുന്നതിനും അവർക്കു പ്രൊജക്റ്റ് തയ്യാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനും സഹായമായി IIST തിരുവനന്തപുരം നിന്നും 3 അധ്യാപകരെ ലഭിക്കുകയും അവർ കുട്ടികളോട് സംവദിക്കുകയും ചെയ്യും.

Prof Anand Narayanan

Prof . Satheesh k

Prof . Sooraj

തുടങ്ങിയവർ കുട്ടികളെ ബഹിരാകാശ സംബന്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകി .



സ്‌കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഫേസ്ബുക് പേജ് കാണുവാൻ