"ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13606 (സംവാദം | സംഭാവനകൾ)
13606 (സംവാദം | സംഭാവനകൾ)
വരി 10: വരി 10:


== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി  ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, പരിസ്ഥിതി കവിതകളുടെ  ശേഖരണം  - ആലാപനം , മരം  നടൽ, ശുചീകരണം ,ചിത്രരചന  , പ്ലക്കാർഡ്  നിർമാണം  എന്നീ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ക്വിസ്  മത്സരവും  സംഘടിപ്പിച്ചു.