"ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13606 (സംവാദം | സംഭാവനകൾ)
13606 (സംവാദം | സംഭാവനകൾ)
വരി 8: വരി 8:


== സയൻസ് ക്ലബ്ബ് ==
== സയൻസ് ക്ലബ്ബ് ==
പച്ചക്കറി തോട്ടം വെച്ചു പിടിപ്പിക്കുകയും വെള്ളം നനച്ച് പരിപാലിക്കുകയും ചെയ്യുന്നത് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് .കുട്ടി ശാസ്ത്രജ്ഞന്മാർക്കായി രണ്ടാഴ്ചയിലൊരിക്കൽ 'പരീക്ഷിക്കാം മുന്നേറാം' എന്നൊരു പരിപാടി നടത്തി വരുന്നു. ഇതിൽ കുട്ടികൾക്ക് മുമ്പ് പഠിച്ചതോ പുതിയതായി കണ്ടെത്തിയതോ ആയ പരീക്ഷണങ്ങൾ ചെയ്യാൻ അവസരം കിട്ടുന്നു '
പച്ചക്കറി തോട്ടം വെച്ചു പിടിപ്പിക്കുകയും വെള്ളം നനച്ച് പരിപാലിക്കുകയും ചെയ്യുന്നത് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് .കുട്ടി ശാസ്ത്രജ്ഞന്മാർക്കായി രണ്ടാഴ്ചയിലൊരിക്കൽ 'പരീക്ഷിക്കാം മുന്നേറാം' എന്നൊരു പരിപാടി നടത്തി വരുന്നു. ഇതിൽ കുട്ടികൾക്ക് മുമ്പ് പഠിച്ചതോ പുതിയതായി കണ്ടെത്തിയതോ ആയ പരീക്ഷണങ്ങൾ ചെയ്യാൻ അവസരം കിട്ടുന്നു.


== ഗണിത ക്ലബ്ബ് ==
== ഗണിത ക്ലബ്ബ് ==
ഗണിത ക്ലബിൻ്റെ വകയായി ആഴ്ചയിലൊരിക്കൽ ക്വിസ് നടത്തി വരുന്നു. 'കൃത്യത... വേഗത' എന്ന പരിപാടിയിൽ പലതരം ഗണിത കേളികളും പസിലുകളും കുട്ടികളെ പരിചയപ്പെടുത്തുന്നു.
ഗണിത ക്ലബിന്റെ വകയായി ആഴ്ചയിലൊരിക്കൽ ക്വിസ് നടത്തി വരുന്നു. 'കൃത്യത... വേഗത' എന്ന പരിപാടിയിൽ പലതരം ഗണിത കേളികളും പസിലുകളും കുട്ടികളെ പരിചയപ്പെടുത്തുന്നു.
 
== ഇംഗ്ലീഷ് ക്ലബ്ബ് ==
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് ഡേ ആയി ആചരിക്ക‍ുന്ന‍ു.