"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
23:12, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→പ്രവർത്തനങ്ങൾ2021-22
വരി 33: | വരി 33: | ||
== പ്രവർത്തനങ്ങൾ2021-22 == | == പ്രവർത്തനങ്ങൾ2021-22 == | ||
* സ്കൂളിൽ പ്രവേശനം ലഭിച്ച എല്ലാ വോളണ്ടിയേഴ്സിനും എൻഎസ്എസ് നേതൃത്വത്തിൽ ''' | * സ്കൂളിൽ പ്രവേശനം ലഭിച്ച എല്ലാ വോളണ്ടിയേഴ്സിനും എൻഎസ്എസ് നേതൃത്വത്തിൽ '''മാസ്ക് വിതരണം''' ചെയ്തു | ||
* എൻ എസ് എസ് യൂണിറ്റിന്റെ '''സസ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ്സ്''' പത്തനംതിട്ട ജില്ല ക്ലസ്റ്റർ പി എ സി ശ്രീ അനുരാഗ് വോളിന്റേഴ്സിന് നൽകി. | * എൻ എസ് എസ് യൂണിറ്റിന്റെ '''സസ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ്സ്''' പത്തനംതിട്ട ജില്ല ക്ലസ്റ്റർ പി എ സി ശ്രീ അനുരാഗ് വോളിന്റേഴ്സിന് നൽകി. | ||
* നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സ്കൂളിൽ തനതിടം നിർമ്മിച്ചു. | * നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സ്കൂളിൽ തനതിടം നിർമ്മിച്ചു. | ||
വരി 40: | വരി 40: | ||
* മണ്ണിര എന്ന വിഷയത്തിൽ മനോരമ ചെങ്ങന്നൂർ ചീഫ് ബ്യൂറോ അനീഷ് വി കുറുപ്പ് വോളിന്റേഴ്സിന് ക്ലാസെടുത്തു. | * മണ്ണിര എന്ന വിഷയത്തിൽ മനോരമ ചെങ്ങന്നൂർ ചീഫ് ബ്യൂറോ അനീഷ് വി കുറുപ്പ് വോളിന്റേഴ്സിന് ക്ലാസെടുത്തു. | ||
* ഉദ്ബോദ് എന്ന പേരിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ഒറ്റപ്പെട്ട് ജീവിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള സർവ്വേ എൻഎസ്എസ് വോളണ്ടിയേഴ്സ് നടത്തി. | * ഉദ്ബോദ് എന്ന പേരിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ഒറ്റപ്പെട്ട് ജീവിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള സർവ്വേ എൻഎസ്എസ് വോളണ്ടിയേഴ്സ് നടത്തി. | ||
* '''സീഡ് ബോൾ നിർമ്മാണം''' മണ്ണും ചാണകവും സമം ചേർത്ത് അതിനുള്ളിൽ വിത്ത് വെച്ച് ഓരോ ബോൾ ആക്കി ഉണക്കി എൻഎസ്എസ് വോളന്റേഴ്സ് ഹരിത ഗ്രാമത്തിൽ വിതരണം ചെയ്തു. | * '''സീഡ് ബോൾ നിർമ്മാണം''' മണ്ണും ചാണകവും സമം ചേർത്ത് അതിനുള്ളിൽ വിത്ത് വെച്ച് ഓരോ ബോൾ ആക്കി ഉണക്കി എൻഎസ്എസ് വോളന്റേഴ്സ് ഹരിത ഗ്രാമത്തിൽ വിതരണം ചെയ്തു. | ||
<gallery> | <gallery> | ||
പ്രമാണം:37001 NSS1.jpeg |സസ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ്സ് | |||
പ്രമാണം:37001 NSS2.jpeg |മാസ്ക് വിതരണം | |||
പ്രമാണം:37001 NSS3.jpeg |തനതിടം | |||
പ്രമാണം:37001 NSS4.jpeg |വെറുതെ ഒരു വര | |||
പ്രമാണം:37001 NSS8.jpeg |സീഡ് ബോൾ നിർമ്മാണം | |||
പ്രമാണം:37001 NSS7.jpeg |ഉദ്ബോദ് | |||
പ്രമാണം:37001 NSS9.jpeg|ഹെൽപ് ഡെസ്ക് | പ്രമാണം:37001 NSS9.jpeg|ഹെൽപ് ഡെസ്ക് | ||
പ്രമാണം:37001 NSS5.jpeg |ഭരണഘടനയെ അറിയുക | |||
പ്രമാണം:37001 NSS5.jpeg | |||
</gallery> | </gallery> | ||