"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
|}
|}
<references />
<references />
20 21 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി online ആയി [[നടത്തിയ പ്രവർത്തനങ്ങളുടെ വിശദംശങ്ങൾ|നടത്ത]]
20 21 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി online ആയി നടത്തി

കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി തന്നെ ഓൺലൈനായി നടത്തുകയും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനു വേണ്ടി ഫെയ്സ് ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു  
കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി തന്നെ ഓൺലൈനായി നടത്തുകയും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനു വേണ്ടി ഫെയ്സ് ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു  

21:50, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

20 21 അധ്യയന വർഷത്തെ പ്രവേശനോത്സവം
പരിസ്ഥിതി ദിനം
വായന വാരാചരണം
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
ക്ലാപ്സ് ചലഞ്ച്
ലഹരി വിരുദ്ധ ദിനാചരണം
ലളിതവേദി ലയനവേദി
ഓർമ്മച്ചെപ്പ്
പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം
കാഴ്ച ചിത്ര പ്രദർശനം കരകൗശല പ്രദർശനം

20 21 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി online ആയി നടത്തി

കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി തന്നെ ഓൺലൈനായി നടത്തുകയും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനു വേണ്ടി ഫെയ്സ് ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ശ്രീ ഷാജി എളുപ്പാറ (ദേശീയ പുരസ്കാരേ ജേതാവ്) സന്ദേ ശം നൽകി

കുടുബത്തോടൊപ്പം കുട്ടികൾ തൈകൾ നടുന്നതിന്റെ ഫോട്ടോയും അടിക്കുറിപ്പും മൽസരം, ചിത്രരചനാ മൽസരം എന്നിവ നടത്തി

വായനാവാരാചരണത്തോടനുബന്ധിച്ച് ജൂൺ 19 രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനം നടത്തി

CLAPS CHALLENGE

ലഹരി വിരുദ്ധ ദിനാചരണം

ലളിതവേദി ലയനവേദി

ഓർമ്മച്ചെപ്പ്

സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ കല്ലോടി, പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2021 നവംബർ 12 ന് മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവ് നിർവഹിച്ചു.

ഡിസംബർ 15 ബുധനാഴ്ച രാവിലെ 10 മണിക്ക് കോവിഡ് കാലത്ത് വിദ്യാർത്ഥികൾ തയാറാക്കിയ സൃഷ്ടികളുടെ പ്രദർശനം പൂർവ്വ ചിത്രകലാ അധ്യാപിക  ശ്രീമതി ഗ്രേസി  മാത്യു ഉദ്ഘാടനം  ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം