"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:

=== എന്റെ പത്രം ===
=== എന്റെ പത്രം ===
കെ എം എൽ പി വണ്ടിത്താവളം സ്കൂളിലേക്ക് മാത്രഭൂമി  പത്രം വരുത്തുന്നതിന്റെ ഭാഗമായുള്ള 'എന്റെ പത്രം' പദ്ധതി ഓഗസ്റ്റ്  21ന് ജനതാദൾ എസ് ഏരിയ സെക്രട്ടറി ശ്രീ. ഷാഹിദ് സ്കൂൾ ലീഡർക്ക് പത്രം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ.യും കെ.എസ്.ടി.എ.യും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പി.ടി.എ. പ്രസിഡണ്ട് എം.ദേവൻ ,സി.പി.എം ലോക്കൽ സെക്രട്ടറി ജയൻ, പി.ടി.എ. അംഗങ്ങളായ  മുസ്തഫ ,ഹനീഫ, ശിവദാസ് ,സെൽവരാജ് ,പ്രധാനാധ്യാപിക ശ്രീമതി.ചന്ദ്രകല.ഡി  , അധ്യാപകരായ  ശ്രീ കുമാരി ടീച്ചർ,ഗ്രീഷ്മ ടീച്ചർ ,മായാ ടീച്ചർ എന്നിവർ സംസാരിച്ചു.

കെ എം എൽ പി വണ്ടിത്താവളം  സ്കൂളിൽ ജയിൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മധുരം മലയാളം പദ്ധതി ആരംഭിച്ചു. ദിനംപ്രതി സ്കൂളിലേക്ക് അഞ്ച് മാതൃഭൂമി പത്രം വിതരണം ചെയ്യുക എന്നതാണ് മധുരംമലയാളം പദ്ധതിയുടെ ലക്ഷ്യം. ഓഗസ്റ്റ്  22ന് ബഹുമാന്യനായ പഞ്ചായത് പ്രസിഡന്റ് ശ്രീമതി .ജയശ്രി അവർകളാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ജയിൻസ് ക്ലബ് ഭാരവാഹികളും സത്കർമ്മത്തിൽ പങ്കാളികളായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും പ്രതിനിധീകരിച്ച് നാലാം ക്ലാസിലെ അഞ്ച് കുട്ടികൾ പത്രം ഏറ്റുവാങ്ങിക്കൊണ്ട് മധുരം മലയാളം പദ്ധതിയെ ഉജ്ജ്വലമായി വരവേറ്റു.
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319626" എന്ന താളിൽനിന്ന് ശേഖരിച്ചത്