"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghsssadanandapuram (സംവാദം | സംഭാവനകൾ)
fascilities
വരി 1: വരി 1:
{{PHSSchoolFrame/Pages}}
മേന്മകളും സൗകര്യങ്ങളും
 
➤ മികച്ച യോഗ്യതയും നല്ല പരിശീലനവും ധാരാളം അനുഭവ സമ്പത്തും ഉള്ള അധ്യാപകർ
 
➤ നഴ്സറി മുതൽ ഹയർ സെക്കന്ററി വരെ ഒരു ക്യാമ്പസ്സിൽ തന്നെ പഠനം
 
➤ വിശാലമായ ക്യാമ്പസ്
 
➤നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി കെട്ടിടവും പുസ്തക ശേഖരവും
 
➤ യാത്ര സൗകര്യം
 
➤ സമീകൃതാഹാരം ഉറപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി
 
➤വിശാലമായ കളിസ്‌ഥലം
 
➤ കൗൺസിലിംഗ് സൗകര്യം
 
➤ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് റിസോഴ്സ് ടീച്ചർ   
 
➤ ആരോഗ്യദായകരമായ വിദ്യാലയ അന്തരീക്ഷം {{PHSSchoolFrame/Pages}}