"ഗവ. യു പി സ്കൂൾ, തെക്കേക്കര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിദ്യാലയത്തിൽ നടന്നു വരുന്ന സമൂഹശാസ്ത്ര ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാലയത്തിൽ നടന്നു വരുന്ന സമൂഹശാസ്ത്ര ക്ലബ് സ്കൂളിൽ സമൂഹശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്. | വിദ്യാലയത്തിൽ നടന്നു വരുന്ന സമൂഹശാസ്ത്ര ക്ലബ് സ്കൂളിൽ സമൂഹശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്. | ||
===== 2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ ===== | |||
ജൂൺ 8 ലോക സമുദ്ര ദിനത്തിൻറെ അന്ന് സാമൂഹ്യ ശാസ്ത്രം ക്ലബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്രം ക്ലബ്ബിൻറെ ഭാഗമായി ദിനാചരണങ്ങൾ നടത്തുകയും പതിപ്പുകളും പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കുകയും ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഭാഗമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ചരിത്രവും എൻറെ വിദ്യാലയം പതിപ്പും തയ്യാറാക്കി. പഴയകാലത്തെ ഉപകരണങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബവും തയ്യാറാക്കി. |
15:13, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാലയത്തിൽ നടന്നു വരുന്ന സമൂഹശാസ്ത്ര ക്ലബ് സ്കൂളിൽ സമൂഹശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്.
2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ 8 ലോക സമുദ്ര ദിനത്തിൻറെ അന്ന് സാമൂഹ്യ ശാസ്ത്രം ക്ലബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്രം ക്ലബ്ബിൻറെ ഭാഗമായി ദിനാചരണങ്ങൾ നടത്തുകയും പതിപ്പുകളും പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കുകയും ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഭാഗമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ചരിത്രവും എൻറെ വിദ്യാലയം പതിപ്പും തയ്യാറാക്കി. പഴയകാലത്തെ ഉപകരണങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബവും തയ്യാറാക്കി.