"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട് (മൂലരൂപം കാണുക)
14:49, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
1960 ല്‍ കാലംചെയ്ത ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് പിതാവിെന്റ ആശിര്‍വാദത്താല്‍ പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെന്റ ആശയും അഭിലാഷവുമാണ് സെന്റ്. ബനഡിക്ട് സ്കൂള്‍ കഴിഞ്ഞ | 1960 ല്‍ കാലംചെയ്ത ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് പിതാവിെന്റ ആശിര്‍വാദത്താല്‍ പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെന്റ ആശയും അഭിലാഷവുമാണ് സെന്റ്. ബനഡിക്ട് സ്കൂള്‍ കഴിഞ്ഞ 56 വര്‍ഷക്കാലമായി അനേകായിരങ്ങള്‍ക്ക് അക്ഷരത്തിെന്റ ഇത്തിരിവെട്ടം എത്തിക്കുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു. | ||
== ചരിത്രം == | == ചരിത്രം == | ||
1960 ല്‍ കാലംചെയ്ത ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് പിതാവിെന്റ ആശിര്‍വാദത്താല്‍ പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെന്റ ആശയും അഭിലാഷവുമാണ് സെന്റ്. ബനഡിക്ട് സ്കൂള്‍ കഴിഞ്ഞ | 1960 ല്‍ കാലംചെയ്ത ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് പിതാവിെന്റ ആശിര്‍വാദത്താല്‍ പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെന്റ ആശയും അഭിലാഷവുമാണ് സെന്റ്. ബനഡിക്ട് സ്കൂള്‍ കഴിഞ്ഞ 56 വര്‍ഷക്കാലമായി അനേകായിരങ്ങള്‍ക്ക് അക്ഷരത്തിെന്റ ഇത്തിരിവെട്ടം എത്തിക്കുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു. തണ്ണിത്തോടിെന്റ വികസനത്തിെന്റ മുഖ്യകാരണക്കാരനായി സെന്റ്. ബനഡിക്ട് എം.എസ്.സി. ഹൈസ്കൂള്‍, ഒരു നാടിെന്റ വികസനം ആ പ്രദേശത്തിെന്റ ആളുകളുടെ വിദ്യാഭ്യാസത്തിെന്റ മുന്നേറ്റമാണന്ന് ഈ സ്ഥാപനം തെളിയിച്ചു. 10 -ാം ക്ലാസ്സില്‍ എല്ലാവര്‍ഷവും ഉന്നതവിജയം കൈവരിക്കുവാന്‍ ഈ സ്ഥാപനത്തിന് സാധിക്കുന്നു. രാഷ്രീയ, സാംസ്ക്കാരിക നേതാക്കന്മാരെ സംഭാവന ചെയ്യുവാന്‍ ഈ കലാലയത്തിന് സാധിച്ചു. മലയാള മനോരമയില്‍ ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്ന ശ്രീ. പി.എ. ജോഷ്വാ ഈ സ്കൂളിെന്റ സാഭാവനയാണ്. ഈ കലാലയത്തില്‍ 542വിദ്യാര്‍ത്ഥികളും, 28 സ്റ്റാഫും ഉണ്ട്. നാടിെന്റ തിലകക്കുറിയായി ഈ സ്ഥാപനം തണ്ണിത്തോടിെന്റ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |