"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:


=== '''ശാസ്ത്ര ക്ലബ് ഉദ്ഘാടനം, ചാന്ദ്രദിനം''' ===
=== '''ശാസ്ത്ര ക്ലബ് ഉദ്ഘാടനം, ചാന്ദ്രദിനം''' ===
=== മാനവരാശിയുടെ വൻകുതിച്ച് ചാട്ടത്തിന് 50 വയസ്സ്.....മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ ചരിത്രമുഹൂർത്തം ഓർമിച്ചുകൊണ്ട് ''ചാന്ദ്രദിനം'' ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ ശാസ്ത്ര ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു.  വണ്ടിത്താവളം കെ കെ എം എൽ പി എസിലെ പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല .ഡി ടീച്ചറാണ് കുട്ടികൾക്ക് ശാസ്ത്രാവബോധം വളർത്തുന്നതിന്റെ അടിത്തറപാകി ശാസ്ത്ര ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് വൈവിധ്യമാർന്ന പരീക്ഷണ പ്രവർത്തനങ്ങൾ നടത്തി.കാറ്റിന് ഭാരം ഉണ്ട് ,കൃത്രിമ മഴ ഉണ്ടാക്കൽ,മെഴുകുതിരി ചൂടാകുമ്പോൾ ഉണ്ടാകുന്ന രസകരമായ മാറ്റത്തിനെയും, പൊട്ടാസ്യവും, ഗ്ലിസറിനും ചേർന്നാൽ തീ കത്തും എന്നിവയെ നിരീക്ഷിച്ചുകൊണ്ട് നടത്തിയ പരീക്ഷണത്തിലൂടെ നമ്മുടെ നിത്യജീവിതത്തിൽ സയൻസ് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് ടീച്ചർ വ്യക്തമാക്കി.  അതിനെക്കുറിച്ച് കുട്ടികൾക്ക് വിശദീകരണങ്ങൾ നൽകി. സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി .സ്മിത ടീച്ചറാണ് ഇതിന് നേതൃത്വം നൽകിയത്.  ആദ്യ ചന്ദ്രയാത്ര സംഘത്തിലെ അംഗങ്ങളായ നീൽ ആംസ്ട്രോങ്ങ്, മൈക്കിൾ കോളിൻസ്, എഡ്വിൻ ആൽഡ്രിൻ തുടങ്ങിയവരുടെ വേഷമിട്ട് കുട്ടികൾ സ്വയം പരിചയപ്പെടുത്തി. ആ മഹാന്മാരെക്കുറിച്ച് കൂടുതലറിയാൻ ഇത് അവസരമൊരുക്കി. വിവിധ ക്ലാസ്സുകാർ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് പ്രകാശനം നടത്തി. അമ്പിളിമാമനെ കുറിച്ചുള്ള പാട്ടുകൾ, അപ്പോളോ 11 ന്റേയും, റോക്കറ്റിന്റേയും മാതൃകകൾ പ്രദർശനം, പ്രസംഗം, കടങ്കഥകൾ, ക്വിസ് തുടങ്ങിയവയും ഉണ്ടായിരുന്നു.  സ്റ്റാഫ് സ്ർക്രട്ടറി ശ്രീ.ഫെമിൽ.കെ സ്വാഗതവും, ശ്രീ. റഗുപതി സാർ നന്ദിയും പറഞ്ഞു. ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനവും നടത്തി. ===
=== മാനവരാശിയുടെ വൻകുതിച്ച് ചാട്ടത്തിന് 50 വയസ്സ്.....മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ ചരിത്രമുഹൂർത്തം ഓർമിച്ചുകൊണ്ട് ''ചാന്ദ്രദിനം'' ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ ശാസ്ത്ര ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു.  വണ്ടിത്താവളം കെ കെ എം എൽ പി എസിലെ പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല .ഡി ടീച്ചറാണ് കുട്ടികൾക്ക് ശാസ്ത്രാവബോധം വളർത്തുന്നതിന്റെ അടിത്തറപാകി ശാസ്ത്ര ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് വൈവിധ്യമാർന്ന പരീക്ഷണ പ്രവർത്തനങ്ങൾ നടത്തി.കാറ്റിന് ഭാരം ഉണ്ട് ,കൃത്രിമ മഴ ഉണ്ടാക്കൽ,മെഴുകുതിരി ചൂടാകുമ്പോൾ ഉണ്ടാകുന്ന രസകരമായ മാറ്റത്തിനെയും, പൊട്ടാസ്യവും, ഗ്ലിസറിനും ചേർന്നാൽ തീ കത്തും എന്നിവയെ നിരീക്ഷിച്ചുകൊണ്ട് നടത്തിയ പരീക്ഷണത്തിലൂടെ നമ്മുടെ നിത്യജീവിതത്തിൽ സയൻസ് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് ടീച്ചർ വ്യക്തമാക്കി.  അതിനെക്കുറിച്ച് കുട്ടികൾക്ക് വിശദീകരണങ്ങൾ നൽകി. സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി .സ്മിത ടീച്ചറാണ് ഇതിന് നേതൃത്വം നൽകിയത്.  ആദ്യ ചന്ദ്രയാത്ര സംഘത്തിലെ അംഗങ്ങളായ നീൽ ആംസ്ട്രോങ്ങ്, മൈക്കിൾ കോളിൻസ്, എഡ്വിൻ ആൽഡ്രിൻ തുടങ്ങിയവരുടെ വേഷമിട്ട് കുട്ടികൾ സ്വയം പരിചയപ്പെടുത്തി. ആ മഹാന്മാരെക്കുറിച്ച് കൂടുതലറിയാൻ ഇത് അവസരമൊരുക്കി. വിവിധ ക്ലാസ്സുകാർ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് പ്രകാശനം നടത്തി. അമ്പിളിമാമനെ കുറിച്ചുള്ള പാട്ടുകൾ, അപ്പോളോ 11 ന്റേയും, റോക്കറ്റിന്റേയും മാതൃകകൾ പ്രദർശനം, പ്രസംഗം, കടങ്കഥകൾ, ക്വിസ് തുടങ്ങിയവയും ഉണ്ടായിരുന്നു.  സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ.കെ സ്വാഗതവും, ശ്രീ.രഘുപതി സാർ നന്ദിയും പറഞ്ഞു. ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനവും നടത്തി. ===
=== '''പി. ടി. എ ജനറൽബോഡി''' ===
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1313565" എന്ന താളിൽനിന്ന് ശേഖരിച്ചത്