"ഇൻഫന്റ് ജീസസ് ഇഎം എൽപി സ്കൂൾ മണർകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
അക്ഷര നഗരിയായ കോട്ടയത്തുനിന്നും ഏകദേശം 10 കി.മി. കിഴക്കായി  മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, ഈ ഗ്രാമത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവും ധാർമ്മികവുമായ വികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു.
അക്ഷര നഗരിയായ കോട്ടയത്തുനിന്നും ഏകദേശം 10 കി.മി. കിഴക്കായി  മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, ഈ ഗ്രാമത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവും ധാർമ്മികവുമായ വികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
ഇൻഫന്റ് ജീസസ്സ് ബഥനി കോൺവന്റ് ഹൈ സ്കൂളിൽ അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകൾ ആണ് ഉണ്ടായിരുന്നത്. ഹൈസ്കൂളിനോട് അനുബന്ധിച്ച് ഒരു എൽ.പി. സ്കൂൾ ആരംഭിക്കണം എന്നുള്ള രക്ഷകർത്താക്കളുടേയും പ്രദേശവാസികളുടേയും നിരന്തരമായ അഭ്യർഥന മാനിച്ച് 2005ൽ ബഥനി സിസ്റ്റേഴ്സ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സുവരെ ഇൻഫന്റ് ജീസസ് ബഥനി കോൺവന്റ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സിസ്റ്റർ നിർമല എസ്.ഐ.സി.സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചു.മൂല്യാധിഷ്ഠിതമായ ജീവിതശൈലി ഇളംപ്രായത്തിൽത്തന്നെ കുട്ടികളിൽ രൂപപ്പെടുത്തുന്നതിനും വിജ്ഞാനപ്രദവും വിനോദപ്രദവുമായ വിദ്യാഭ്യാസം കുട്ടികളിൽ എത്തിക്കുന്നതിനും ഈ സ്കൂളിനു സാധിക്കുന്നു. സിസ്റ്റർ ലിറ്റിൽ തെരേസ് എസ്.ഐ.സി ഹെഡ്മിസ്ട്രസ് ആയി ഇപ്പോൾ സേവനം ചെയ്തു വരുന്നു.
ഇൻഫന്റ് ജീസസ്സ് ബഥനി കോൺവന്റ് ഹൈ സ്കൂളിൽ അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകൾ ആണ് ഉണ്ടായിരുന്നത്. ഹൈസ്കൂളിനോട് അനുബന്ധിച്ച് ഒരു എൽ.പി. സ്കൂൾ ആരംഭിക്കണം എന്നുള്ള രക്ഷകർത്താക്കളുടേയും പ്രദേശവാസികളുടേയും നിരന്തരമായ അഭ്യർഥന മാനിച്ച് 2005ൽ ബഥനി സിസ്റ്റേഴ്സ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സുവരെ ഇൻഫന്റ് ജീസസ് ബഥനി കോൺവന്റ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സിസ്റ്റർ നിർമല എസ്.ഐ.സി.സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചു. 2015ൽ സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. മൂല്യാധിഷ്ഠിതമായ ജീവിതശൈലി ഇളംപ്രായത്തിൽത്തന്നെ കുട്ടികളിൽ രൂപപ്പെടുത്തുന്നതിനും വിജ്ഞാനപ്രദവും വിനോദപ്രദവുമായ വിദ്യാഭ്യാസം കുട്ടികളിൽ എത്തിക്കുന്നതിനും ഈ സ്കൂളിനു സാധിക്കുന്നു. സിസ്റ്റർ ലിറ്റിൽ തെരേസ് എസ്.ഐ.സി ഹെഡ്മിസ്ട്രസ് ആയി ഇപ്പോൾ സേവനം ചെയ്തു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1313088" എന്ന താളിൽനിന്ന് ശേഖരിച്ചത്