ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി സ്കൂൾ ചത്തിയറ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36410 (സംവാദം | സംഭാവനകൾ)
'.' താൾ സൃഷ്ടിച്ചിരിക്കുന്നു
 
36410 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
.
  വായന, എഴുത്ത് എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിദ്യാർത്ഥികൾക്ക് സ്വന്തം സൃഷ്ടികൾ പരിചയപ്പെടുത്താനുള്ള അവസരം നൽകുന്നു. സാഹിത്യകാരന്മാരുമായുള്ള സംവാദം, അഭിമുഖം എന്നിവ സംഘടിപ്പിക്കാറുണ്ട്. കാവ്യക്കൂട്ടം, എഴുത്തുകൂട്ടം, വായനാക്കൂട്ടം എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നു.

08:01, 17 ജനുവരി 2022-നു നിലവിലുള്ള രൂപം