"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

'''''ഇതേ പാഠഭാഗവുമായി ബന്ധപ്പെട്ട് ചുറ്റുപാടുമുള്ള സസ്യങ്ങളിൽ നിന്നും മണമുള്ള ഇലകൾ ശേഖരിച്ച് പ്രദർശനം നടത്തുകയുണ്ടായി. തുളസി, കറിവേപ്പില, പനിക്കൂർക്ക, രംഭയില, വയനയില, കറുവപ്പട്ട, കൂവളം, ആഫ്രിക്കൻമല്ലി, ശീമക്കൊന്ന, അരിപ്പു തുടങ്ങി അനേകം മണമുള്ള ഇലകൾ പ്രദർശിപ്പിച്ചത് പുത്തൻ അനുഭവമായി മാറി.'''''

ഇലകൾ കൊണ്ടുള്ള കളിപ്പാട്ടങ്ങൾ
[[പ്രമാണം:Leaf toys.jpeg|ഇടത്ത്‌|ലഘുചിത്രം|209x209ബിന്ദു]]
പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ മാത്രം കണ്ടുവളർന്ന പുതുതലമുറയ്ക്ക് ഇലകൾ കൊണ്ടു നിർമ്മിച്ച കളിപ്പാട്ടങ്ങളുടെ പ്രദർശനം കൗതുകവും ആവേശവും ജനിപ്പിച്ചു തെങ്ങോല കൊണ്ട് നിർമ്മിച്ച മത്സ്യങ്ങൾ പക്ഷികൾ പുൽച്ചാടി ഹെലികോപ്റ്റർ കൊട്ട തുടങ്ങിയവ കുട്ടികൾക്ക് പുതിയ കാഴ്ചകളായിരുന്നു ഓലപ്പാമ്പ് ഓലപ്പീപ്പി കണ്ണട വാച്ച് പമ്പരം പ്ലാവില തൊപ്പി തുടങ്ങി വിവിധ കളിപ്പാട്ടങ്ങൾ ഒരുക്കിയത് കണ്ടപ്പോൾ കുട്ടികൾക്ക് നല്ല ആവേശമായിരുന്നു
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311823" എന്ന താളിൽനിന്ന് ശേഖരിച്ചത്