ഉള്ളടക്കത്തിലേക്ക് പോവുക

"തൃക്കോട്ടൂർ എ.യു. പി സ്കൂൾ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sathian (സംവാദം | സംഭാവനകൾ)
No edit summary
Sathian (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
</gallery>
</gallery>


തൃക്കോട്ടൂർ യുപി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ഓൺലൈനായി ആചരിച്ചു . വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ഇതിൽ ഭൂരിഭാഗം കുട്ടികളും പങ്കാളികളാവുകയും ചെയ്തു. ഹിരോഷിമ ദിന ക്വിസ് ആഗസ്റ്റ് 6 രാത്രി 8 മണിക്ക് ഗൂഗിൾ വഴി നടത്തി. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട പ്രസംഗം, പോസ്റ്റർ നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ സുഡാക്കോ കൊക്ക് ഉണ്ടാക്കുകയും ഗ്രൂപ്പിൽ അയക്കുകയും ചെയ്തു<gallery>
തൃക്കോട്ടൂർ യുപി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ഓൺലൈനായി ആചരിച്ചു . വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ഇതിൽ ഭൂരിഭാഗം കുട്ടികളും പങ്കാളികളാവുകയും ചെയ്തു. ഹിരോഷിമ ദിന ക്വിസ് ആഗസ്റ്റ് 6 രാത്രി 8 മണിക്ക് ഗൂഗിൾ വഴി നടത്തി. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട പ്രസംഗം, പോസ്റ്റർ നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ സുഡാക്കോ കൊക്ക് ഉണ്ടാക്കുകയും ഗ്രൂപ്പിൽ അയക്കുകയും ചെയ്തു
 
'''<big>സ്വാതന്ത്ര്യദിനാഘോഷം</big>'''
 
തൃക്കോട്ടൂർ എയുപി സ്കൂൾ  സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശഭക്തി ഗാനാലാപനം , പ്രസംഗം, പതാക നിർമ്മാണം, കൊളാഷ് നിർമ്മാണം, സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, വീഡിയോ പ്രദർശനം എന്നിവ ഉണ്ടായിരുന്നു. പതാക നിർമ്മാണത്തിന് അതിന് ആവശ്യമായ നിർദ്ദേശം നൽകി. ഭൂരിഭാഗം കുട്ടികളും പതാക നിർമ്മാണത്തിൽ പങ്കാളികളായി. ആഗസ്ത് 15 ന് രാത്രി 8 മണിക്ക് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് നടത്തി.<gallery>
പ്രമാണം:Swathandrya dinam.jpeg
പ്രമാണം:Swathanthrya 3.jpeg
പ്രമാണം:Swathandrya 2.jpeg
പ്രമാണം:Swa 8.jpeg
പ്രമാണം:Swatha 6.jpeg
പ്രമാണം:Swa 9.jpeg
പ്രമാണം:Swa 7.jpeg
പ്രമാണം:Swathand 4.jpeg
പ്രമാണം:Swathandra 5.jpeg
</gallery><gallery>
പ്രമാണം:Swaath 3.jpg
പ്രമാണം:Swaath 3.jpg
പ്രമാണം:Independence .jpg
പ്രമാണം:Independence .jpg
പ്രമാണം:Ss charithrathinte.jpg
പ്രമാണം:Ss charithrathinte.jpg
</gallery>
</gallery>

19:41, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹിരോഷിമാ ദിനം

•പോസ്റ്റർ നിർമ്മാണം •വീഡിയോ പ്രദർശനം •സഡാക്കോ കൊക്ക്      നിർമ്മാണം

•ഹിരോഷിമ ദിന ക്വിസ്

തൃക്കോട്ടൂർ യുപി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ഓൺലൈനായി ആചരിച്ചു . വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ഇതിൽ ഭൂരിഭാഗം കുട്ടികളും പങ്കാളികളാവുകയും ചെയ്തു. ഹിരോഷിമ ദിന ക്വിസ് ആഗസ്റ്റ് 6 രാത്രി 8 മണിക്ക് ഗൂഗിൾ വഴി നടത്തി. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട പ്രസംഗം, പോസ്റ്റർ നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ സുഡാക്കോ കൊക്ക് ഉണ്ടാക്കുകയും ഗ്രൂപ്പിൽ അയക്കുകയും ചെയ്തു

സ്വാതന്ത്ര്യദിനാഘോഷം

തൃക്കോട്ടൂർ എയുപി സ്കൂൾ  സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശഭക്തി ഗാനാലാപനം , പ്രസംഗം, പതാക നിർമ്മാണം, കൊളാഷ് നിർമ്മാണം, സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, വീഡിയോ പ്രദർശനം എന്നിവ ഉണ്ടായിരുന്നു. പതാക നിർമ്മാണത്തിന് അതിന് ആവശ്യമായ നിർദ്ദേശം നൽകി. ഭൂരിഭാഗം കുട്ടികളും പതാക നിർമ്മാണത്തിൽ പങ്കാളികളായി. ആഗസ്ത് 15 ന് രാത്രി 8 മണിക്ക് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് നടത്തി.