"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:


'''<u>2021 ൽ തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന ലിറ്റിൽ കൈറ്റ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ തൃശൂർ സി.എം.എസ്. ലിറ്റിൽ കൈറ്റ്സിന് ജില്ലയിൽ ഒന്നാം സമ്മാനം</u>''' '''<u>നേടാനായി</u>'''  
'''<u>2021 ൽ തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന ലിറ്റിൽ കൈറ്റ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ തൃശൂർ സി.എം.എസ്. ലിറ്റിൽ കൈറ്റ്സിന് ജില്ലയിൽ ഒന്നാം സമ്മാനം</u>''' '''<u>നേടാനായി</u>'''  
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[പ്രമാണം:ലിറ്റിൽ.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]




[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]




വരി 12: വരി 14:




[[പ്രമാണം:WhatsApp Image 2022-01-16 at 6.53.19 PM.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]





19:00, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലോഗോ

‍തൃശൂർ സി.എം.എസ്. ഹൈസ്ക്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വളരെ ഭംഗിയായി പ്രവർത്തിച്ചുവരുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്ങ് എന്നീ മേഖലകളിൽ കൈറ്റ് നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചുവരുന്നു. കൂടാതെ മൊബൈൽ ആപ്പ് നിർമ്മാണം, മലയാളം ടൈപ്പിങ്ങ്, 2ഡി ആനിമേഷൻ (ടു-പി-ട്യുബ്ഡെസ്ക്), സ്ക്രാച്ച്, കമ്പ്യൂട്ടർ ഗ്രാഫിക്സ്, 3ഡി ആനിമേഷൻ (ബ്ലൻഡർ) എന്നിവയിൽ പരിശീലനം നേടുന്നു. ശ്രീമതി.പ്രതിഭ അബ്രഹാം, ശ്രീമതി.കവിത ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ്. പരിശീലനം നടക്കുന്നത്. ഇന്റർനെറ്റിന്റെ ദുരുപയോഗം, അനാവശ്യമായ ഗെയിമുകളിൽ അടിമപ്പെട്ടുപോകുക എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി വിദഗ്ദരാൽ ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്.

2021 ൽ തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന ലിറ്റിൽ കൈറ്റ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ തൃശൂർ സി.എം.എസ്. ലിറ്റിൽ കൈറ്റ്സിന് ജില്ലയിൽ ഒന്നാം സമ്മാനം നേടാനായി

ഡിജിറ്റൽ മാഗസിൻ 2019





ഡിജിറ്റൽ പൂക്കളം