"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
===  '''മലയാളം ക്ലബ്'''===
===  '''മലയാളം ക്ലബ്'''===
==='''പ്രീ പ്രൈമറി പാഠപുസ്തക വിതരണം'''  ===
==='''പ്രീ പ്രൈമറി പാഠപുസ്തക വിതരണം'''  ===
==='''വായനാവാരത്തിൻറെ സമാപനവും, ബഷീർ ദിനവും സംയുക്തമായാണ് നടത്തിയത്. ജൂലൈ 5 വെള്ളിയാഴ്ച ശ്രീ.ഇബ്‌റാഹിം മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. ബഷീർ പഠിപ്പിച്ച മാനവികതയുടെ മൂല്യങ്ങൾ അദ്ദേഹം തൻറെ രചനകളിലൂടെ കുട്ടികൾക്ക് പകർന്നു നൽകി. ഇതോടൊപ്പം തന്നെ വിദ്യാരംഗം, മലയാളം ക്ലബ് ഇവയുടെ ഉദ്ഘാടനവും, പ്രീ പ്രൈമറി ക്ലാസുകളിലേക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ശാസ്ത്രീയമായി തയ്യാറാക്കിയ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനവും അവർകൾ നിർവഹിച്ചു.  പി ടി എ പ്രസിഡണ്ട് ശ്രീ.ദേവൻ അവർകൾ അധ്യക്ഷനായിരുന്നു. കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളം ,പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി  ടീച്ചർ സ്വാഗതവും ശ്രീമതി.ഷെഫിനി ടീച്ചർ ആശംസകൾ അറയിച്ചു , സ്റ്റാഫ് സെക്രട്ടറി ശ്രീ.ജൈലാബുധീൻ മാഷ് നന്ദിയും പറഞ്ഞു. തുടർന്നു ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കവിതാലാപനം, ആസ്വാദനക്കുറിപ്പ്, പതിപ്പ് പ്രകാശനം, ബഷീർ കൃതിയായ പൂവമ്പഴത്തിന്റെ സ്കിറ്റ്, ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കരണം, തമിഴ്നാടിന്റെ അഭിമാന കവിയായ സുബ്രഹ്മണ്യ ഭാരതീയരെ പരിചയപ്പെടുത്തൽ, തമിഴ് കവിതാലാപനം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് നല്ലൊരു അനുഭവമായിരുന്നു ഈ പരിപാടി എന്നതിൽ സംശയമില്ല.''' ===
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307970" എന്ന താളിൽനിന്ന് ശേഖരിച്ചത്