"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18009 (സംവാദം | സംഭാവനകൾ)
No edit summary
18009 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:


== '''ഹിന്ദി ക്ലബ്''' ==
== '''ഹിന്ദി ക്ലബ്''' ==
'''സ്കൂളിലെ ഒരു പ്രധാന ക്ലബ്ബാണ് ഹിന്ദി ക്ലബ്. ജൂൺ ആദ്യവാരം തന്നെ എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികളെ തിരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിക്കുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ക്ലാസ് തലത്തിൽ എല്ലാവർഷവും പോസ്റ്റർ രചനാ മത്സരം നടത്തുകയും തുടർന്ന് സ്കൂൾതലത്തിൽ ഡിജിറ്റൽ രൂപത്തിൽ മത്സരം സംഘടിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ജൂലൈ 31ന് പ്രേംചന്ദ് ദിനത്തോടനുബന്ധിച്ചും സെപ്റ്റംബർ 14-ന് ഹിന്ദി ദിനമായി ബന്ധപ്പെട്ടും പ്രശ്നോത്തരി ,കഥാരചന, കവിതാ രചന, മറ്റു മത്സരങ്ങൾ നടത്തുകയും സബ്ജില്ല ജില്ലാതലങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ഹിന്ദി ഭാഷയിൽ ആവറേജിന് താഴെയുള്ള വിദ്യാർഥികളെ കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടുവരാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു എല്ലാ വർഷങ്ങളിലും നടപ്പിലാക്കി കൊണ്ടിരിക്കുന്നു.'''
'''സ്കൂളിലെ ഒരു പ്രധാന ക്ലബ്ബാണ് ഹിന്ദി ക്ലബ്. ജൂൺ ആദ്യവാരം തന്നെ എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികളെ തിരഞ്ഞെടുത്ത് രാഷ്ട്രഭാഷ ക്ലബ്ബ് രൂപീകരിക്കുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ക്ലാസ് തലത്തിൽ എല്ലാവർഷവും പോസ്റ്റർ രചനാ മത്സരം നടത്തുകയും തുടർന്ന് സ്കൂൾതലത്തിൽ ഡിജിറ്റൽ രൂപത്തിൽ മത്സരം സംഘടിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ജൂലൈ 31ന് പ്രേംചന്ദ് ദിനത്തോടനുബന്ധിച്ചും സെപ്റ്റംബർ 14-ന് ഹിന്ദി ദിനമായി ബന്ധപ്പെട്ടും പ്രശ്നോത്തരി ,കഥാരചന, കവിതാ രചന, മറ്റു മത്സരങ്ങൾ നടത്തുകയും സബ്ജില്ല ജില്ലാതലങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ഹിന്ദി ഭാഷയിൽ ആവറേജിന് താഴെയുള്ള വിദ്യാർഥികളെ കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടുവരാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു എല്ലാ വർഷങ്ങളിലും നടപ്പിലാക്കി കൊണ്ടിരിക്കുന്നു.'''