"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13055 (സംവാദം | സംഭാവനകൾ)
13055 (സംവാദം | സംഭാവനകൾ)
വരി 10: വരി 10:
ജൂണ് 19 വായനാദിനതോടനുബന്ധിച്ച് വാരാഘോഷം നടത്തി. വാർത്താ വായന ക്വിസ് മത്സരം തുടങ്ങിയവ നടത്തി. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗം ക്ലബ്ബിൻറെ കീഴിൽ കവിതാരചന,സാഹിത്യ ക്വിസ് മുതലായവ നടത്തി.

== ജൂൺ 26 ലഹരി വിരുദ്ധ ദിനം<ref name="refer3">[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനം] ...</ref> ==
== ജൂൺ 26 ലഹരി വിരുദ്ധ ദിനം ==
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. പോസ്റ്റർ നിർമ്മാണം  നടത്തുകയും മഴക്കാല രോഗങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു.മയ്യിൽ സി.എസ് സി യിലെ എച്ച്. ഐ  ജോൺ ജോസഫ്, കൊളച്ചേരി പി എച്ച് ഐ അനീഷ് കുമാർ എന്നിവർ പ്രഭാഷണം നടത്തി.