"സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}1. പത്തുവർഷമായി എസ്എസ്എൽസിക്ക് 100% വിജയം. A +കൾ അനവധി. | ||
2. NMM സ്കോളർഷിപ്പ്, USS സ്കോളർഷിപ്പ്, LSS സ്കോളർഷിപ്പ് എന്നിവ ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർധനവ്. | |||
3. രാജ്യ പുരസ്കാരവും, രാഷ്ട്രപതി പുരസ്കാരവും അനവധി. | |||
4. സ്കൗട്ട്, ഗൈഡ്, ലിറ്റിൽ കൈറ്റ്‌സ്, വിദ്യാരംഗം കലാ സാഹിത്യ വേദി, ക്ലബ്ബ് ആക്ടിവിറ്റിസ് തുടങ്ങിയവയിലുള്ള കുട്ടികളുടെ പങ്കാളിത്തവും മികവും. | |||
5. ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള കളിലെ സംസ്ഥാനതലം വരെയുള്ള എ ഗ്രേഡ് നേടിയുള്ള പ്രകടനങ്ങൾ. | |||
6. ഫുട്ബോൾ, നീന്തൽ എന്നിവയിൽ സംസ്ഥാനതല നേട്ടങ്ങൾ, ഖോ ഖോയിൽ ആലപ്പുഴ ജില്ലയിൽ ചാമ്പ്യൻഷിപ്പ്. | |||
7. കാർഷികരംഗത്ത് ഔഷധസസ്യ തോട്ടം, പച്ചക്കറി തോട്ടം, മനോഹരമായ ഉദ്യാനം എന്നിവ വളർത്തുന്നതിനും പരിപാലിക്കുന്നതിനും ഉള്ള കുട്ടികളുടെ മികവ്. | |||
8. കലോത്സവ രംഗത്തുള്ള കുട്ടികളുടെ മികച്ച നേട്ടം. |
21:38, 15 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1. പത്തുവർഷമായി എസ്എസ്എൽസിക്ക് 100% വിജയം. A +കൾ അനവധി.
2. NMM സ്കോളർഷിപ്പ്, USS സ്കോളർഷിപ്പ്, LSS സ്കോളർഷിപ്പ് എന്നിവ ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർധനവ്.
3. രാജ്യ പുരസ്കാരവും, രാഷ്ട്രപതി പുരസ്കാരവും അനവധി.
4. സ്കൗട്ട്, ഗൈഡ്, ലിറ്റിൽ കൈറ്റ്‌സ്, വിദ്യാരംഗം കലാ സാഹിത്യ വേദി, ക്ലബ്ബ് ആക്ടിവിറ്റിസ് തുടങ്ങിയവയിലുള്ള കുട്ടികളുടെ പങ്കാളിത്തവും മികവും.
5. ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള കളിലെ സംസ്ഥാനതലം വരെയുള്ള എ ഗ്രേഡ് നേടിയുള്ള പ്രകടനങ്ങൾ.
6. ഫുട്ബോൾ, നീന്തൽ എന്നിവയിൽ സംസ്ഥാനതല നേട്ടങ്ങൾ, ഖോ ഖോയിൽ ആലപ്പുഴ ജില്ലയിൽ ചാമ്പ്യൻഷിപ്പ്.
7. കാർഷികരംഗത്ത് ഔഷധസസ്യ തോട്ടം, പച്ചക്കറി തോട്ടം, മനോഹരമായ ഉദ്യാനം എന്നിവ വളർത്തുന്നതിനും പരിപാലിക്കുന്നതിനും ഉള്ള കുട്ടികളുടെ മികവ്.
8. കലോത്സവ രംഗത്തുള്ള കുട്ടികളുടെ മികച്ച നേട്ടം.