"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 19: | വരി 19: | ||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, കാർട്ടൂൺ എന്നിവ നിർമ്മിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ യുദ്ധത്തിൻറെ ദോഷവശങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. | ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, കാർട്ടൂൺ എന്നിവ നിർമ്മിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ യുദ്ധത്തിൻറെ ദോഷവശങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. | ||
== ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം == | == ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം <ref name="refer7">[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം] ...</ref> == | ||
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അസംബ്ലി ചേർന്ന് സ്വാതന്ത്രസമരത്തിന്റെ പ്രാധാന്യത്തെ കുട്ടികൾ പ്രസംഗം നടത്തി. അധ്യാപകർ ധീരദേശാഭിമാനികളെ അനുസ്മരിച്ച് സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച വിജയം നേടിയ എസ്എസ്എൽസി വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് കൊടുക്കുകയും ചെയ്തു. ക്വിസ്, പോസ്റ്റർ രചന, പതാക നിർമ്മാണം എന്നിവ ഉണ്ടാക്കി. സബ്ജില്ലാ തല വാർത്ത വായന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥി പങ്കെടുത്തു. | സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അസംബ്ലി ചേർന്ന് സ്വാതന്ത്രസമരത്തിന്റെ പ്രാധാന്യത്തെ കുട്ടികൾ പ്രസംഗം നടത്തി. അധ്യാപകർ ധീരദേശാഭിമാനികളെ അനുസ്മരിച്ച് സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച വിജയം നേടിയ എസ്എസ്എൽസി വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് കൊടുക്കുകയും ചെയ്തു. ക്വിസ്, പോസ്റ്റർ രചന, പതാക നിർമ്മാണം എന്നിവ ഉണ്ടാക്കി. സബ്ജില്ലാ തല വാർത്ത വായന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥി പങ്കെടുത്തു. | ||