"സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 82: | വരി 82: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
STSCHOOL.jpg | STSCHOOL.jpg [[സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/കൂടുതൻ|കൂടുതൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഭാരത് സ്കൗട്ട്സ് | * ഭാരത് സ്കൗട്ട്സ് | ||
12:15, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം | |
|---|---|
![]() | |
| വിലാസം | |
പത്തനാപുരം പത്തനാപുരം പി.ഒ. , കൊല്ലം - 689695 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഫോൺ | 0474 2352811 |
| ഇമെയിൽ | ststephenspathanapuram@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40005 (സമേതം) |
| എച്ച് എസ് എസ് കോഡ് | 2057 |
| യുഡൈസ് കോഡ് | 32131000204 |
| വിക്കിഡാറ്റ | Q105813617 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | പുനലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | പത്തനാപുരം |
| താലൂക്ക് | പത്തനാപുരം |
| ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1943 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 2665 |
| അദ്ധ്യാപകർ | 96 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 372 |
| പെൺകുട്ടികൾ | 350 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പി.പി ജോൺസൺ |
| പ്രധാന അദ്ധ്യാപകൻ | സ്ലീബാ വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | ദിലീപ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ വൈ |
| അവസാനം തിരുത്തിയത് | |
| 15-01-2022 | 40005 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പത്തനാപുരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സ്ററീഫൻസ് ഹയർ സെക്കണ്ടറി സ്കൂൾ പത്തനാപുരം. ഭാഗ്യ സ്മരനാർഹനായ തോമ മാർ ദീവന്നാസിയൊസ് 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി 1926ല്സ്ഥാപിച്ച സെന്റ് സ്റ്റീഫന്സ് ഇംഗ്ളീഷ് മിഡില് സ്ക്കൂള് ഹൈസ്കുളായി വള൪ന്നു. 1972ല് മാ൪തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹമായിരുന്നു അതുവരെ ഈ സ്ഥാപനങ്ങളുടെ മാനേജ൪.
പ. ബസെലിയൊസ് മാർത്തൊമമാ ദിദിമൊസ് ഒന്നാമൻ കാതൊലിക്ക ബാവയാന്ന് മൗണ്ഠ് താബോ൪ ദയറായുടെ സുപ്പീരിയറും 1994 വരെSTSCHOOL.jpg സ്കൂളുകളുടെ മാനേജരും ആയിരുന്നു. മൗണ്ഠ്താബോ൪ ദയറായുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കുളുകളോടൊപ്പം ഈ സ്കുളും സൊസൈറ്റി ഓഫ് ദി ഓ൪ഡ൪ ഓഫ് സേ(കഡ് (ടാന്സ്ഫിഗറേഷന്-പത്തനാപുരം എന്ന പേരിലുള്ള കോ൪പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്..
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. STSCHOOL.jpg കൂടുതൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്കൗട്ട്സ്
- എൻ.സി.സി.
- NAVAL WING
- AIR WING
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദിhttpSTSCHOOL.jpg://vidyarangamkalasahityavedi.blogspot.com/]
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/നേ൪ക്കാഴ്ചIനേ൪ക്കാഴ്ച
മാനേജ്‍മെന്റ്
താബൊർ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ് ഈ വിദ്യലയം പ്രവർതിക്കുന്നത്. ഭാഗ്യ സ്മരനാർഹനായ തൊമ മാർ ദീവന്നാസിയൊസ് 1938-ൽ സ്ഥാപിച്ചതാണിത് . മലങ്കര സഭയുടെ പരമാധ്യകഷൻ പ. ബസെലിയൊസ് മാർത്തൊമമാ ദിദിമൊസ് ഒന്നാമൻ കാതൊലിക്ക ബാവ മൌണ്ട്താ ബോർ സ്ഥാപനങ്ങളുടെ സുപ്പീരിയരായിരുന്നു. ഇപ്പോൾ ഇതിന്റെ സുപ്പീരിയരായി വെരി. റവ.സി ഓ ജോസഫ് റമ്പാനും സെക്രട്ടറിയായി ഫാ. കെ വി പോളും സേവനം അനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
| 2003- 05 | FR. STEPHEN THOMAS |
| 2005- 08 | SOSAMMA ABRAHAM |
| 2009 - 11 | JAYAN UZHUVATHU. |
| 2011 - 13 | ABRAHAM VARGHESE. |
| 2013 - 16 | T. M. EAPPACHAN. |
| 2016 -19 | ALEX DANIEL. |
| 2019-2021 | ABIN GEORGE |
| 2021- | SLEEBA VARGHESE |
ഇവർ അഭിമാനം.......
==== OUR WEB-SITE PLEASE VISIT [1]
==== സ്കൂളിന്റെ ബ്ലൊഗിലേക്കു സ്വാഗതം [2]
==== [ Republic Day 2010 http://republicday2010.blogspot.com/]
==== [ ANNUAL SPORTS 2010 http://www.sports2009-10.blogspot.com ]
==== [ SCHOOL ANNIVERSARY 2010 http://anniversary2010.blogspot.com]
==== [ MODEL PARLIAMENT 2010 http://modelparliament2010.blogspot.com]
http://ststephenshsspathanapuram.blogspot.com
വഴികാട്ടി=={{#multimaps: 9.088849,76.8571642 | width=800px | zoom=16 }}==
| ഭാഗ്യ സ്മരനാർഹനായ തോമമാ മാർ ദീവന്നാസിയോസ്
|
VERY.REV. C.O. JOSEPH RAMBAN ( Manager )
REV. FR. K. V. PAUL ( Secretary )
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40005
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പുനലൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ



