"കേരള വർമ്മ സംസ്കൃത . യു. പി. എസ്. തെക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കേരള വർമ്മ സംസ്കൃത . യു. പി. എസ്. തെക്കുംഭാഗം (മൂലരൂപം കാണുക)
12:10, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
വെള്ളാരപ്പിള്ളി വടക്കേ കോവിലകത്ത് കേരളവർമ്മത്തമ്പുരാൻ ശ്രീമൂലനഗരം അതാണ് കേരളവർമ്മ സംസ്കൃത സ്കൂൾ സ്ഥാപിച്ചത് രേഖകൾപ്രകാരം കൊല്ലവർഷം 4/10/1101 അതായത് 18/1/1975-ലാണ് സ്കൂളിന്റെ ആരംഭം. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ ഇളമുറക്കാരൻ ആയിരുന്ന ശ്രീ കേരളവർമ്മ സംസ്കൃത പണ്ഡിതനായിരുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ അദ്ദേഹം തന്നെ. [[ചരിത്രം|തുടർന്ന്]] ഇംഗ്ലീഷ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ ആരംഭിക്കുകയും സംസ്കൃത പഠനത്തിൽ താൽപര്യം കുറയുകയും ചെയ്തതോടെ വിദ്യാലയത്തിൽ ആവശ്യമായ കുട്ടികളെ ലഭിക്കാത്ത സാഹചര്യം ഉണ്ടായി. സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടു പോകാൻ കഴിയില്ലെന്നും എന്തെങ്കിലും പരിഹാരം കാണണമെന്നും അദ്ദേഹം കൊച്ചിരാജ്യത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ശ്രീ ഐ എം മേനോൻ അറിയിച്ചു തുടർന്ന് സി മേനോൻ അകവൂർ മനയിലെ ശ്രീ രവി നമ്പൂതിരിപ്പാടിനെ ബന്ധപ്പെടുകയും ഇരുവരും താൽപര്യമെടുത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂൾ സ്ഥാപിക്കുകയും 1945 ലാണ് വിദ്യാലയം എവിടെ ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത് ശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട് ആയിരുന്നു ആ കാലത്ത് മാനേജർ വർഷങ്ങൾക്കുശേഷം 1991 ൽ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ടെസ്റ്റ് ഈ വിദ്യാലയം ഏറ്റെടുത്തു ഇപ്പോൾ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ട്രസ്റ്റിന് കീഴിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |