"കെ. ജി. എം. എൽ. പി. എസ്. അന്തിക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി |
സൗകര്യങ്ങൾ |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 3 നിലകളും 2 നിലകളും ഉള്ള 2 ബിൽഡിങ്ങുകളിലായി മതിയായ ക്ലാസ്സ്‌റൂം സൗകര്യങ്ങൾ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്റ്റാഫിന് പ്രത്യേക ബാത്രൂം സൗകര്യവും കൈ കഴുകുന്നതിനായി വാഷ് ഏരിയ യും എല്ലാ നിലകളിലും ഒരുക്കിയിട്ടുണ്ട്.ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും വാട്ടർ ഫിൽറ്ററിങ് സംവിധാനവും സ്റ്റോർറൂമും സ്റ്റാഫ്‌റൂമും ഉണ്ട്.മുകളിൽ വലിയ ഹാൾ ഉണ്ട്. കുടിവെള്ളത്തിനായി രണ്ടു കിണർ സൗകര്യം ഉണ്ട്.കുട്ടികളുടെ മനസികോല്ലാസത്തിനായി വലുതും ചെറുതുമായ ഫിഷ്‌ടാങ്കുകളും വിവിധ ജീവജാലങ്ങളെ ഉൾപ്പെടുത്തി പരിപാലിച്ചുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യ പാർക്കും ഉണ്ട്.ധാരാളം ചെടികൾ നിയറഞ്ഞ പൂന്തോട്ടം കൊണ്ട് ഏറെ ആകര്ഷണീയവുമാണ് ഞങ്ങളുടെ മുത്തശ്ശി വിദ്യാലയം.{{PSchoolFrame/Pages}} | ||