"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →പ്രവർത്തനങ്ങൾ 2016-2017 |
||
| വരി 1: | വരി 1: | ||
==പ്രവർത്തനങ്ങൾ | ==പ്രവർത്തനങ്ങൾ 2015-16== | ||
== സ്കൂൾ പ്രവേശനോത്സവം == | == സ്കൂൾ പ്രവേശനോത്സവം == | ||
| വരി 7: | വരി 7: | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് തൈകൾ നട്ടു കണ്ണു നട്ടു വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു ക്ലാസുകളിലും പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി. ജെ ആർ സി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് തൈകൾ നട്ടു കണ്ണു നട്ടു വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു ക്ലാസുകളിലും പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി. ജെ ആർ സി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു | ||
== | == 2016-17 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾജൂൺ 19 വായനാദിനം == | ||
വായനാദിനത്തോടനുബന്ധിച്ച് പി എൻ പണിക്കർ അനുസ്മരണം നടത്തി. ക്ലാസുകളിൽ വായനാമത്സരം നടത്തുകയും ചെയ്തു | വായനാദിനത്തോടനുബന്ധിച്ച് പി എൻ പണിക്കർ അനുസ്മരണം നടത്തി. ക്ലാസുകളിൽ വായനാമത്സരം നടത്തുകയും ചെയ്തു | ||
06:24, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തനങ്ങൾ 2015-16
സ്കൂൾ പ്രവേശനോത്സവം
പ്രവേശനോത്സവം ഭംഗിയായി നടത്തി. പ്രവേശന കവാടം അലങ്കരിച്ചു.അസ്സംബ്ലി ചേരുകയും കഴിഞ്ഞവർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ നുസൈബ്. സി.പി. യെ മൊമെന്റോ നൽകി ആദരിച്ചു.കുട്ടികൾക്ക് മധുരം നൽകി
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് തൈകൾ നട്ടു കണ്ണു നട്ടു വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു ക്ലാസുകളിലും പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി. ജെ ആർ സി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു
2016-17 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾജൂൺ 19 വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് പി എൻ പണിക്കർ അനുസ്മരണം നടത്തി. ക്ലാസുകളിൽ വായനാമത്സരം നടത്തുകയും ചെയ്തു
ജൂൺ 26 ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. പോസ്റ്റർ നിർമ്മാണം നടത്തുകയും മഴക്കാല രോഗങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു. മഴക്കാല രോഗങ്ങളെ കുറിച്ച് വിവരങ്ങൾ ശേഖരിച്ചു കൊണ്ട് കൊളാഷ് പ്രദർശനം നടത്തി.
ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരം നടത്തി. സിഡി പ്രദർശനവും ഉണ്ടായിരുന്നു
ആഗസ്റ്റ് 6 -9 ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചാർട്ടുകൾ പ്രദർശിപ്പിച്ചു. സംവാദം നടത്തി. യുദ്ധത്തിൻറെ കെടുതികൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ അസംബ്ലി ചേരുകയും ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും ചെയ്തു. കുട്ടികളുടെ വിവിധ പരിപാടികൾ അസംബ്ലിയിൽ വെച്ച് നടത്തി. (പ്രസംഗം ദേശഭക്തിഗാനം തുടങ്ങിയവ).
5 അധ്യാപക ദിനം
അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ ക്ലാസ്സുകളിൽ ചെന്ന് അധ്യാപകർക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു .ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിലും അധ്യാപകർക്ക് മധുരം നൽകി ആദരിച്ചു.ഒരു കുട്ടിയെ കൊണ്ട് ഓരോ ക്ലാസുകളിലും അധ്യാപനം നടത്തി.നമ്മുടെ സ്കൂളിലെ ദേശീയ അന്തർദേശീയഅവാർഡ് ജേതാവ് വത്സൻ മാസ്റ്ററെയും സി.എച്ച്. ലളിത ടീച്ചറെയും ആദരിച്ചു
ഓണാഘോഷം
ഓണാഘോഷ പരിപാടികൾ വളരെ ഭംഗിയായി നടത്തി. കമ്പവലി മ്യൂസി,ക്കൽ ചെയർ തുടങ്ങിയവ ഓണാഘോഷത്തിന് നിറം പകർന്നു.തുടർന്ന് പായസ വിതരണവും ഉണ്ടായിരുന്നു.
ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് കുട്ടികളും അധ്യാപകരും സ്കൂളും ക്ലാസുകളും പരിസരവും ശുചീകരിച്ചു
നവംബർ 1 കർഷകദിനം
കർഷക ദിനത്തിൽ നമ്മുടെ സ്കൂളിൻറെ പരിസരത്തുള്ള കർഷകനായ പട്ടേരി കുമാരൻ എന്ന വരെ അസംബ്ലിയിൽ വെച്ച് ആദരിച്ചു. കൂടാതെ അന്നേ ദിവസം കുട്ടികൾ കൃഷിയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് റാലി നടത്തി
ജനുവരി 26 റിപ്പബ്ലിക് ദിനം
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാവിലെ അസ്സംബ്ലി ചേരുകയും പതാക ഉയർത്തുകയും ചെയ്തു. തുടർന്ന് ദേശഭക്തിഗാനം ഉണ്ടായിരുന്നു. കുട്ടികൾക്ക് മധുരം നൽകി.