"ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:36063 school photo.jpeg|ലഘുചിത്രം]]
[[പ്രമാണം:36063 school photo.jpeg|ലഘുചിത്രം]]
== '''ഗണിത ലാബ്''' ==
........................
കുട്ടികൾക്ക് ഗണിത ആശയങ്ങൾ സ്വയം രൂപപ്പെടുത്തി എടുക്കുന്നതിനും അത്തരം ആശയങ്ങൾ ഉപയോഗിച്ച് നോക്കുന്നതിനും ഉള്ള അവസരങ്ങൾ ഒരുക്കുകയാണ് ഒരു ഗണിത ലാബിന്റെ പ്രധാന ധർമം.കുട്ടികളുടെ ഗണിത അഭിരുചി വളർത്തുന്നതിനും ഗണിതാശയങ്ങളുടെ പ്രായോഗിക തലം തിരിച്ചറിയുന്നതിനും ഗണിത ലാബിലൂടെ കഴിയുന്നു. അമൂർത്തമായ പല ഗണിത ആശയങ്ങളെയും  ലഘുവായ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഗ്രഹിക്കാവുന്ന തലങ്ങളിലേക്ക് പരിഭാഷപ്പെടുത്തുന്ന തിനുള്ള അവസരമാണ് ഗണിത ലാബ് ലൂടെ ലഭിക്കുന്നത്. സ്കൂളിലെ വിവിധ ക്ലാസ്സുകളിലെ  (LP, UP, HS ) ഗണിതാശയങ്ങൾ രൂപീകരിക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ആവശ്യമായ സാമഗ്രികൾ പ്രത്യേകം പ്രത്യേകം തയ്യാറാക്കി വെച്ചിരിക്കുന്നു.
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1296679" എന്ന താളിൽനിന്ന് ശേഖരിച്ചത്