"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകള്‍ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി.
ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകള്‍ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി.
9 മണിക്ക് ശ്രീ.ശ്രീജിത്ത് IPS പതാക ഉയര്‍ത്തി.
9 മണിക്ക് ശ്രീ.ശ്രീജിത്ത് IPS പതാക ഉയര്‍ത്തി.
==സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2016 ആഗസ്റ്റ് 11 വ്യാഴം ==

11:06, 15 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഹിരോഷിമാ ദിനം-2016 ആഗസ്റ്റ് 6 ശനി

ഹിരോഷിമാദിനം ആഗസ്റ്റ് 6 ാം തീയതി സമുചിതമായി ആചരിച്ചു.അസംബ്ലിയില്‍ വച്ച് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്ഹെഡ്മാസ്റ്റര്‍ ശ്രീ.സന്തോഷ് സാര്‍ പറയുകയുണ്ടായി.9 സി യിലെ സല്‍മാനുല്‍ ഫാരിസിയ ലഘുപ്രഭാഷണം നടത്തി.യു.പി യിലെയും ഹൈസ്കൂളിലേയും സോഷ്യല്‍സയന്‍സ് ക്ലബ് അംഗങ്ങളും ,എന്‍.സി.സി വിദ്യാര്‍ത്ഥികളും യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും കയ്യിലേന്തി റാലി നടത്തുകയുണ്ടായി.

സ്വാതന്ത്ര്യദിനാഘോഷം ആഗസ്ത് 15 തിങ്കള്‍

ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകള്‍ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി. 9 മണിക്ക് ശ്രീ.ശ്രീജിത്ത് IPS പതാക ഉയര്‍ത്തി.


സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2016 ആഗസ്റ്റ് 11 വ്യാഴം