"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലഹരിവിമുക്ത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് 2016 ജൂണ്‍ 30...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 24: വരി 24:
ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 3 ാം തീയതി മള്‍ട്ടി മീഡിയ ലാബില്‍ വച്ച് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.
ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 3 ാം തീയതി മള്‍ട്ടി മീഡിയ ലാബില്‍ വച്ച് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.
കോതമംഗലം എം.എ കോളേജിലെ കൊമേഴ്സ് അദ്ധ്യാപകനും cancer awareness programme co-ordinator -ഉം ആയ ശ്രി.ബെന്നി പീറ്ററാണ് ക്ലാസ്സ്  
കോതമംഗലം എം.എ കോളേജിലെ കൊമേഴ്സ് അദ്ധ്യാപകനും cancer awareness programme co-ordinator -ഉം ആയ ശ്രി.ബെന്നി പീറ്ററാണ് ക്ലാസ്സ്  
നയിച്ചത്.
നയിച്ചത്.അദ്ധ്യാപകരും 8,9,10 ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു.ശരീരത്തിലെ ഒരോ അവയവത്തെയും കാന്‍സര്‍ ബാധിക്കുന്നത് എങ്ങനെയെന്നു് ദൃശ്യാ
വിഷ്ക്കരണത്തിലൂടെയാണ് അവതരിപ്പിച്ചത്. പുകവലി,മദ്യപാനം , മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങള്‍ ശരീരത്തിന്റെ ഏതെല്ലാം അവയവങ്ങളെ എങ്ങനെ
യെല്ലാം ബാധിക്കുന്നുവെന്നും ,കുട്ടികള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ,വിശദമാക്കി.ശര്യായ രീതിയില്‍ ചികിത്സിച്ച രോഗം മാറിയ ആളുകളുടെ ദൃശ്യ
ങ്ങളും കുട്ടികളെ കാണിക്കുകയുണ്ടായി. ദൃശ്യാവിഷ്ക്കരണങ്ങളിലൂടെയും വിശദീകരണങ്ങളിലൂടെയും ക്ലാസ്സ് തികച്ചും പ്രബോധനപരമായിരുന്നു.10.30 നു് ആരംഭിച്ച
ക്ലാസ്സ് 12.30 നു് അവസാനിച്ചു.
112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/129334" എന്ന താളിൽനിന്ന് ശേഖരിച്ചത്