"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലഹരി വിമുക്ത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലഹരി വിമുക്ത ക്ലബ് (മൂലരൂപം കാണുക)
13:21, 14 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ 2016→ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് ജൂണ്‍ 30 വ്യാഴം
('==ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് ജൂണ്‍ 30 വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
==ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് ജൂണ്‍ 30 വ്യാഴം== | ==ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് ജൂണ്‍ 30 വ്യാഴം== | ||
ബി.ആര്.സി മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ാം തീയതി രാവിലെ 10.30 നു് ഈ സ്കൂളില്‍ വച്ച് ലോകലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സിവില്‍ | |||
എക്സൈസ് ഓഫീസര്‍ ശ്രീ.ബിബിന്‍ ബോസ് നയിച്ച ബോധവല്‍കരണക്ലാസ്സ് (മുക്തി) നടത്തി.ബഹുമാനപ്പെട്ട മട്ടാഞ്ചേരി എ.ഇ.ഒ ശ്രീമതി.വഹീദ കെ.എ | |||
അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര് ശ്രീ.എം.എന്‍ സന്തോഷ് സാര്‍,ശ്രീമതി.മീര.ആര്.(ബി.പി.ഒ, ബി.ആര്.സി. മട്ടാഞ്ചേരി),മുക്തി ക്ലബ് കണ്‍വീനര്‍ | |||
ശ്രീ.പി.കെ.ഭാസി സാര്‍,ബി.ആര്.സി.ട്രെയിനര്‍മാരായ ശ്രീമതി.സിമി,ശ്രീമതി.മഞ്ജു,ശ്രീമതി.സോണി,ശ്രീമതി.ശ്രീദേവി,ശ്രീ.പ്രശാന്ത്,ശ്രീമതി.രജനി എന്നിവര്‍ സന്നിഹിത | |||
രായിരുന്നു.8ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.ഈശ്വര പ്രാര്‍ത്ഥനയ്ക്കുശേഷം ശ്രീ.സന്തോഷ് സാര്‍ സ്വാഗതം ആശംസിച്ചു.ശ്രീമതി.വഹിദ ഉദ്ഘാടനം | |||
നിര്‍വഹിച്ചു.ശ്രീമതി.മീര ആശംസകള്‍ അര്‍പ്പിച്ചു.ശ്രീ.ഭാസി സാര്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. | |||
==ബോധ പൗര്‍ണ്ണമി - ലഹരി വിരുദ്ധ സെമിനാര്‍ ഒക്ടോബര്‍ 31 തിങ്കള്‍== |