"സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/പരിസ്ഥിതി ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ == '''പരിസ്ഥിതി ക്ലബ്''' == എന്നാക്കിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
== '''പരിസ്ഥിതി ക്ലബ്''' ==
== '''പരിസ്ഥിതി ക്ലബ്''' ==
2021-2022 അദ്ധ്യായന വർഷത്തെ ക്ലബിന്റെ പ്രവർത്തനം ജൂൺ 1-ാം തീയതി ആരംഭിച്ചു. ജൂൺ  5-ാം തീയതി പരിസ്ഥിതി ദിനാഘോഷം സ്ക്കൂളിൽ നടത്തി വൃക്ഷ തൈകൾ സ്ക്കൂളിൽ വെച്ചു പിടിപ്പിച്ചു. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. ശാസ്താരംഗത്തിന്റെ  ഭാഗമായി പ്രോജക്ട് അവതരണം, വീട്ടിൽ ഒരു പരീക്ഷണം, ചരിത്ര രചന, ഗണിതാശയവതരണം,എന്റെ ശാസ്ത്രജ്ഞൻ,മഹാമാരികളും അതിജീവനവും എന്നീ ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു. ക്ലബ് പ്രവർത്ത നങ്ങൾ ഭംഗിയായി നടന്നു.

13:12, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്