"സെന്റ് ജോസഫ്സ് . മോഡൽ. എച്ച്. എസ്. എസ് .കുരിയച്ചിറ./ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഹൈ സ്കൂൾ വിവരണം
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
(ചെ.) (ഹൈ സ്കൂൾ വിവരണം)
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}14 ക്ലാസ്സ്മുറികളും  20 അധ്യാപകരുമായി മുന്നേറുകയാണ് സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ വിഭാഗം. വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രേത്യേകമായി പരിശീലിപ്പിക്കുന്നു. കലാകായിക രംഗത്തും കുട്ടികൾക്ക് നിർലോഭമായ പ്രോത്സാഹനം നൽകി വരുന്നു. ജാതിമത ബേധമന്യേ മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന പ്രതിബദ്ധതയുള്ള സ്ഥാപനമായി സെന്റ് ജോസഫ്‌സ് സ്കൂൾ വളരുന്നു.
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287308" എന്ന താളിൽനിന്ന് ശേഖരിച്ചത്