"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ആമുഖം) |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Header}} | {{PVHSchoolFrame/Header}} | ||
{{prettyurl|gvhssvaikomwest}} | {{prettyurl|gvhssvaikomwest}}കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിൽവൈക്കം ഉപജില്ലയിലെ ഒരു ഗവണ്മെന്റ് സ്കൂൾ ആണ് | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 105: | വരി 105: | ||
ആശ ഓവറുകൾ ഉദകടനം നിർവഹിച്ചു .ജോസ് കെ മാണി എംപി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു | ആശ ഓവറുകൾ ഉദകടനം നിർവഹിച്ചു .ജോസ് കെ മാണി എംപി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു | ||
[[കൃഷി]] | [[കൃഷി]] | ||
[[പ്രമാണം:Photo|ലഘുചിത്രം|/home/gvhssvaikomwest/Desktop/DSC_5690v--8.jpg]] | [[പ്രമാണം:Photo|ലഘുചിത്രം|/home/gvhssvaikomwest/Desktop/DSC_5690v--8.jpg|കണ്ണി=Special:FilePath/Photo]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 128: | വരി 128: | ||
വൈക്കം കെ.എസ്.ആർ ടി.സി സ്റ്റാൻഡിൽ നിന്നും ഒരുകി.മീ. വടക്കോട്ടുമാറി കോവിലകത്തും കടവിനു സമീപം സ്ഥിതി ചെയ്യുന്നു. | വൈക്കം കെ.എസ്.ആർ ടി.സി സ്റ്റാൻഡിൽ നിന്നും ഒരുകി.മീ. വടക്കോട്ടുമാറി കോവിലകത്തും കടവിനു സമീപം സ്ഥിതി ചെയ്യുന്നു. | ||
{{#multimaps:9.761041, 76.392455| width=500px | zoom=10 }} | {{#multimaps:9.761041, 76.392455| width=500px | zoom=10 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:15, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിൽവൈക്കം ഉപജില്ലയിലെ ഒരു ഗവണ്മെന്റ് സ്കൂൾ ആണ്
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ് | |
---|---|
വിലാസം | |
വൈക്കം വൈക്കം പി.ഒ. , 686141 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1900 |
വിവരങ്ങൾ | |
ഫോൺ | 0482 222593 |
ഇമെയിൽ | vaikomwestgvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45010 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 905026 |
യുഡൈസ് കോഡ് | 32101300710 |
വിക്കിഡാറ്റ | Q87661070 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 182 |
അദ്ധ്യാപകർ | 20 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 33 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | കെ എൻ ശ്രീകുമാർ |
പ്രധാന അദ്ധ്യാപിക | കെ മിനി |
പി.ടി.എ. പ്രസിഡണ്ട് | രേഖ സുഗുണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
അവസാനം തിരുത്തിയത് | |
14-01-2022 | 45010 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റിയിൽ നിലകൊള്ളുന്ന ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂൾ 1900 മാണ്ടിലാണ് ആരംഭിച്ചത്. സാമൂഹ്യപ്രവർത്തകനായ മടിയത്തറ ഗോവിന്ദവൻ നായർ ദാനം നൽകിയ ഒരേക്കർ ഇരുപത്തിയഞ്ചു സെന്റിൽ ഓലമേഞ്ഞ ഷെഡിലാണ് പ്രൈമറി തലത്തിൽ സ്ക്കൂൾ പ്രവരത്തനം ആരംഭിച്ചത്. ഗവണ്മെന്റ് മോഡൽ ഉ പി സ്കൂൾ എന്നപേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൽ അക്കാലത്തു ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളാണ് പ്രവർത്തിച്ചിരുന്നത് .സ്ഥലപരിമിതിയും വിദ്യാർത്ഥികളുടെ ബാഹുല്യവും മൂലം 10-12,2-൪എന്നിങ്ങനെ രണ്ടുഷിഫ്റ്റുകളായാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരുന്നു .പൂർവാധ്യാപികയായിരുന്ന ശ്രീമതി മീനാക്ഷിയമ്മ ടീച്ചർ സ്കൂളിനൊരു കൊടിമരം സഭാവനചെയ്താണ് വിരമിച്ചത് .വൈക്കത്തെ മുൻ MLA Sree M K കേശവൻ അവറുകളുടെ ശ്രമഫലമായി യശ്ശശരീരനായ മുൻ തമിഴ്നാട് മുഖ്യമന്ത്രിശ്രീ M G രാമചന്ദ്രന്റെ ഭാര്യ വൈക്കോമകാരിയായ ശ്രീമതി ജാനകി രാമചന്ദ്രന്റെ കുടുംബ സ്വത്തായ സ്കൂളിനോട് ചേർന്നുള്ള ഒന്നരയേക്കർ സ്ഥലം സർക്കാരിന് വിട്ടുകൊടുക്കുകയും 1983 ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു. പി. കൃഷ്മപിള്ള ആദ്യാക്ഷരം കുറിച്ച ഈ സ്ക്കൂളിൽ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന മേഖലയിലെ കുട്ടികളാണ് പഠിക്കുന്നത്. ആകാലത്തു വൈക്കത്തു അധ്യാപകപരിശീലനം നടത്തീരുന്ന ഏക സ്കൂളും ഇതായിരുന്നു .2000 ൽ വി.എച്ച് എസ് ഇ. ക്ലാസ്സ് ആരംഭിച്ചു. ഇന്ന് ഒന്നാം ക്ലാസ്സ് മുതൽ വി.എച്ച്.എസ് ഇ ക്ലാസ്സുകൾ വരെ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കൂടാതെ ഈ സ്ക്രൾ കോമ്പൗണ്ടിൽതന്നെ ഒരു ഗവ.നേഴ്സറി സ്ക്കൂൾ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ കോമ്പൗണ്ടിൽ ഒരേക്കർ ഇരുപത്തിയഞ്ചു സെന്റ് സ്ഥലത്തു ആര് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു .ഇന്ന് സ്കൂൾ ഗ്രൗണ്ടും കളിസ്ഥലവും കൃഷിസ്ഥലവും LAB,ലൈബ്രറി ഉൾപ്പടെ,ഹൈടെക് ക്ലാസ്സ്മുറികളുമുള്ള വളരെ മികച്ച ആധുനികപഠനസൗകര്യങ്ങളുള്ള പൊതുവിദ്യാലയമാണ് ഞങളുടെ വിദ്യാലയം
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഇരുപത്തിയഞ്ചു സെന്റ് സ്ഥലത്ത് ആറ് കെട്ടിടങ്ങൾ സ്ഥിതിചെയ്യു്ന്നു.അവയിൽ നാലും പഴക്കം ചെന്നവയാണ്. കളിസ്ഥലവും മൂന്നുലാബുകളും ലൈബ്രറി സൗകര്യവും നല്ല രീതിയിൽ ഉണ്ട്.
-
പ്രധാന കെട്ടിടം
-
ഓഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
തനതു പ്രവർത്തനങ്ങൾ
- കുട്ടികളുടെയും അദ്ധ്യാപകരുടെയും രചനകൾ തുടർ പ്രവർത്തനങ്ങലുമായി ബന്ധപ്പെട്ട് ക്ലാസ്സ് മുറിയിൽ രൂും കൊണ്ട മികച്ച സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് സ്ക്കൂൾ മാഗസിൻ തയ്യാറാക്കുന്നു.
- മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്താൽ സ്ക്കൂളിൽ രൂപീകരിച്ച ആനിമൽ വെൽഫെയർ ക്ലബ്ബ് അംഗങ്ങൽക്ക് കോഴിക്കൂടും കുഞ്ഞുങ്ങളും നൽകുന്നു. അതിൽ നിന്നും കിട്ടുന്ന ലാഭവിഹിതം സ്ക്കൂൾ പി.ടി എ യുമായി പങ്കുവെക്കുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
ക്േകകത്ചതചതടടകേക
- മൂന്നാമത്തെ ഇനം
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ കാർഷിക ക്ലബ്ഇന്റെ പ്രവർത്തന ഫലമായി ജൈവപച്ചക്കറികൾ നേടുകയും വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു ആശ ഓവറുകൾ ഉദകടനം നിർവഹിച്ചു .ജോസ് കെ മാണി എംപി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു കൃഷി
മാനേജ്മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2008 - 2010 | ആർ.വി.രാമചന്ദ്രൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി കൃഷ്ണപിള്ള വിനോദ് v ഗവ ഹോസ്പിറ്റൽ വൈക്കം physician DR ബിന്ദു ഡിഎംഒ കോട്ടയം ,DR ബീന പ്രൊഫസർ മെഡിക്കൽ കോളേജ് ,സൂരജ് SPC DISTRICT കോ ഓർഡിനേറ്റർ EKM ,DR PUSHPANGATHAN (DR ഇൻ UAE ),DR ശ്രീകുമാർ ,
വഴികാട്ടി
വൈക്കം കെ.എസ്.ആർ ടി.സി സ്റ്റാൻഡിൽ നിന്നും ഒരുകി.മീ. വടക്കോട്ടുമാറി കോവിലകത്തും കടവിനു സമീപം സ്ഥിതി ചെയ്യുന്നു. {{#multimaps:9.761041, 76.392455| width=500px | zoom=10 }}
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45010
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ