"സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/എക്കോ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
== '''എക്കോ ക്ലബ്ബ്''' ==
== '''എക്കോ ക്ലബ്ബ്''' ==
  2021-2022 അദ്ധ്യയന വർഷത്തെ സെന്റ് തോമസ്‌ ഇ. എം. എച്ച്. എസ്. എസ് ലെ എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ 1-ാം തീയതി തന്നെ  ഓൺലൈൻ വഴി ആരംഭിച്ചു. ആദ്യ പ്രവർത്തനമായി ജൂൺ 5-ാം തീയതി പരിസ്ഥിതി ദിനത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അജിത് പിഷാരത്തിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്സ്‌ട്രെസ്, സെക്രട്ടറി, ട്രസ്റ്റി, അധ്യാപകർ എന്നിവ സ്കൂൾ അങ്കണത്തിൽ  വൃക്ഷത്തൈകൾ നട്ടു. തുടർന്ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചിത്രരചന, കളറിംഗ്  എന്നീ മത്സരങ്ങൾ എല്ലാ ക്ലാസുകളിലും ഓൺലൈൻ വഴി നടത്തുകയുണ്ടായി. അതോടൊപ്പം പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രധാന ദിവസങ്ങൾ ചിത്രങ്ങൾ, ചെറിയ വിഡിയോകൾ ഉൾപ്പെടുത്തി എക്കോ ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും അറിയിച്ചു. എല്ലാ കുട്ടികളും വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും, പരിസ്ഥിതി നേരിടുന്ന  പ്രശ്നങ്ങൾ മനസ്സിലാക്കുകയും, അതിനെ തരണം ചെയ്യുവാനുള്ള മുൻകരുതലുകളെ ക്കുറി ച്ച് മനസ്സിലാക്കുകയും ചെയ്തു.
  2021-2022 അദ്ധ്യയന വർഷത്തെ സെന്റ് തോമസ്‌ ഇ. എം. എച്ച്. എസി ലെ എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ 1-ാം തീയതി തന്നെ  ഓൺലൈൻ വഴി ആരംഭിച്ചു. ആദ്യ പ്രവർത്തനമായി ജൂൺ 5-ാം തീയതി പരിസ്ഥിതി ദിനത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അജിത് പിഷാരത്തിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്സ്‌ട്രെസ്, സെക്രട്ടറി, ട്രസ്റ്റി, അധ്യാപകർ എന്നിവർ സ്കൂൾ അങ്കണത്തിൽ  വൃക്ഷത്തൈകൾ നട്ടു. തുടർന്ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചിത്രരചന, കളറിംഗ്  എന്നീ മത്സരങ്ങൾ എല്ലാ ക്ലാസുകളിലും ഓൺലൈൻ വഴി നടത്തുകയുണ്ടായി. അതോടൊപ്പം പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രധാന ദിവസങ്ങൾ ചിത്രങ്ങൾ, ചെറിയ വിഡിയോകൾ ഉൾപ്പെടുത്തി എക്കോ ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും അറിയിച്ചു. എല്ലാ കുട്ടികളും വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും, പരിസ്ഥിതി നേരിടുന്ന  പ്രശ്നങ്ങൾ മനസ്സിലാക്കുകയും, അതിനെ തരണം ചെയ്യുവാനുള്ള മുൻകരുതലുകളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.

22:23, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

എക്കോ ക്ലബ്ബ്