"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഫിലിം ക്ലബ്ബ് എന്നൊരു പേജ് സൃഷ്ടിച്ചു)
 
(ചിത്രം ഉൾപ്പെടുത്തി)
 
വരി 1: വരി 1:
[[പ്രമാണം:15037 filimclub.jpg|ഇടത്ത്‌|ചട്ടരഹിതം|299x299ബിന്ദു]]
ബോധി എന്ന പേരിൽ ഒരു ഫിലിം ക്ലബ് ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു.കുട്ടികളുടെ നേതൃത്വത്തിൽ ഏതാണ്ട് പത്തോളം ചിത്രങ്ങൾ ക്ലബ്ബിൻറെ നേതൃത്വത്തിൽ സൃഷ്ടിക്കാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സ് ,ഫിലിം ക്ലബ് അന്ന് എന്നീ ക്ലബ്ബുകളുടെ സഹകരണത്തിൽ നടന്ന ഷോർട്ട് ഫിലിം മത്സരത്തിൽ  സ്കൂളിൽ നിർമിച്ച  ഹ്രസ്വചിത്രം സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച സംവിധായകൻ എന്ന കാറ്റഗറിയിൽ തിരഞ്ഞെടുക്കപ്പെട്ടു.കലാ സാമൂഹിക മേഖലയിൽ കുട്ടികളുടെ സർവതോന്മുഖമായ വളർച്ച ലക്ഷ്യമിട്ട്  ഈ ക്ലബ്ബ് സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂൾ ഫിലിം ക്ലബ്ബിൻറെ യൂട്യൂബ് ചാനൽ കാണുന്നതിനായി [https://www.youtube.com/channel/UCbWaczWSxwzHAhRdQN6GPzA ഇവിടെ ക്ലിക്ക് ചെയ്യുക.]

21:32, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

ബോധി എന്ന പേരിൽ ഒരു ഫിലിം ക്ലബ് ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു.കുട്ടികളുടെ നേതൃത്വത്തിൽ ഏതാണ്ട് പത്തോളം ചിത്രങ്ങൾ ക്ലബ്ബിൻറെ നേതൃത്വത്തിൽ സൃഷ്ടിക്കാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സ് ,ഫിലിം ക്ലബ് അന്ന് എന്നീ ക്ലബ്ബുകളുടെ സഹകരണത്തിൽ നടന്ന ഷോർട്ട് ഫിലിം മത്സരത്തിൽ  സ്കൂളിൽ നിർമിച്ച  ഹ്രസ്വചിത്രം സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച സംവിധായകൻ എന്ന കാറ്റഗറിയിൽ തിരഞ്ഞെടുക്കപ്പെട്ടു.കലാ സാമൂഹിക മേഖലയിൽ കുട്ടികളുടെ സർവതോന്മുഖമായ വളർച്ച ലക്ഷ്യമിട്ട്  ഈ ക്ലബ്ബ് സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂൾ ഫിലിം ക്ലബ്ബിൻറെ യൂട്യൂബ് ചാനൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.