"സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വിദ്യാലയത്തിലേക്ക് കൂടുതൽ കുട്ടികൾ വരാൻ ഇത് കാരണമായി. 4ബസ്സുകൾ വാങ്ങുകയും നാടിൻറെ നാനഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ  ഇവിടെ എത്തുകയും 1 മുതൽ 7 വരെ 3ഉം 4ഉം ഡിവിഷനുകളായി വിദ്യാലയം അതിൻറെ അത്യുന്നതി പ്രാപിക്കുകയും ചെയ്തു. ഇന്ന് മനോഹരമായ ഒറ്റകെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. എണ്ണ മറ്റ തലമുറകൾ‍ ഈ മഹാദീപത്തിൽ നിന്നും ജ്വാലകൾ ഉൾകൊണ്ട് പ്രകാശിതരായി തിരിച്ചുപോയി. മൺമറഞ്ഞവരും വിരമിച്ചവരുമായ അധ്യാപകർ മാനേജർമാർ അദ്ധ്യാപകരക്ഷാകർതൃ സമിതി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ എന്നും തുണയായി കൂടെ നിൽക്കുന്ന നല്ലവരായ നാട്ടുകാർ എല്ലാറ്റിനുമുപരിയായി ജഗന്നിയന്താവായ ഈശ്വരൻറെ കടാക്ഷത്തിൽ വിദ്യാലയം ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1277844" എന്ന താളിൽനിന്ന് ശേഖരിച്ചത്